ഇഷ്ഫാഖ് അഹമ്മദിന് പകരമായി ഇനി ഒരു മലയാളി പരിശീലകൻ എത്തുന്നു ഇനി ബ്ലാസ്റ്റേഴ്‌സ് പുതുതായി നിയമിക്കുക മലയാളിയെ സഹ പരിശീലകനായി.
കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കിയ സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിന് പകരം കേരള ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നത് ടി.ജി പുരുഷോത്തമനെയെന്ന് സൂചന. നിലവില്‍ ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിന്റെ പരിശീലകനാണ് പുരുഷോത്തമന്‍.
എഫ്സി കേരളയുടെ പരിശീലകനായിരുന്നു. തൃശൂര്‍ കേരളവര്‍മ കോളേജിന്റെ ഗോള്‍ കീപ്പറായി കളിച്ചിട്ടുണ്ട്. 2001, 2004 വര്‍ഷങ്ങളില്‍ സന്തോഷ്ട്രോഫി കിരീടംനേടിയ കേരള ടീം അംഗമായിരുന്നു.
കാളികാരനായും പരീശിലകനായി ബ്ലാസ്റ്റേഴ്സിന്റെ ജയിത്ര യാത്രയിൽ ഭാഗമായ വ്യക്തിയാണ് ഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിൽ അടക്കം ഇഷ്ഫാഖ് ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.