in ,

ബ്ലാസ്റ്റേഴ്സിന് പുതിയ റെക്കോർഡ്;ലോകത്തെ മികച്ച 100 ഫുട്‍ബോൾ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്സും?

സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇന്ത്യയിൽ ആദ്യ 100 ഉൾപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഫുട്‍ബോൾ ക്ലബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.സോഷ്യൽ മീഡിയയിൽ റെക്കോർഡ് ഫോള്ളോവെർസാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്.

കേരളത്തിന്റെ സ്വന്തം ഫുട്‍ബോൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഒരു റെക്കോർഡ് കൂടി.ലോകത്തെ ഏറ്റവും മികച്ച 100 ഫുട്‍ബോൾ ക്ലബ്ബുകളിൽ 70സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇന്ത്യയിൽ ആദ്യ 100 ഉൾപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഫുട്‍ബോൾ ക്ലബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.സോഷ്യൽ മീഡിയയിൽ റെക്കോർഡ് ഫോള്ളോവെർസാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്.

“ഇത് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് ക്ലബ്ബിന്റെ ബ്രാൻഡും ആരാധക വൃന്ദവും ഇന്ത്യകപ്പുറം വളർത്താൻ ഈ നേട്ടം കൂടുതൽ ഊർജം നൽകും ക്ലബ് ഉടമസ്ഥൻ നിഖിൽ പറഞ്ഞു”

ഐഎസ്എൽ ഉദ്ഘാടനമത്സരം കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുമെന്ന് റിപ്പോർട്ട്‌, സ്റ്റേഡിയത്തിന് മാറ്റമുണ്ടായേക്കും..

അർജന്റീന കേരളത്തിൽ കളിക്കും;കായിക മന്ത്രിയുടെ കത്ത്?