in ,

LOVELOVE OMGOMG

അർജന്റീന കേരളത്തിൽ കളിക്കും;കായിക മന്ത്രിയുടെ കത്ത്?

എന്നാൽ കേരളം അർജന്റീനയെ സ്വാഗതം ചെയ്യുകയാണ്.കേരളം തയ്യാറാണ് മത്സരം സംഘടിപ്പിക്കാൻ എന്നും മന്ത്രി പറഞ്ഞു.അർജന്റീന ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റിന് മന്ത്രി കത്ത് അയച്ചു.

അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു കായിക മന്ത്രി വി അബ്ദുറഹ്മാൻ.ദിവസങ്ങൾക്ക് മുമ്പാണ് അർജന്റീന ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം തുറന്നു പറഞ്ഞത്.

എന്നാൽ വലിയ തുക അർജന്റീന ആവശ്യപെട്ട സാഹചര്യത്തിൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ അതിൽ നിന്ന് പിന്മാറി.അത് രാജ്യത്തെ ഓരോ ഫുട്‍ബോൾ ആരാധകനിലും നിരാശ മാത്രമാണ് ഉണ്ടാക്കിയത്.

എന്നാൽ കേരളം അർജന്റീനയെ സ്വാഗതം ചെയ്യുകയാണ്.കേരളം തയ്യാറാണ് മത്സരം സംഘടിപ്പിക്കാൻ എന്നും മന്ത്രി പറഞ്ഞു.അർജന്റീന ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റിന് മന്ത്രി കത്ത് അയച്ചു.

ബ്ലാസ്റ്റേഴ്സിന് പുതിയ റെക്കോർഡ്;ലോകത്തെ മികച്ച 100 ഫുട്‍ബോൾ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്സും?

സഹൽ മോഹൻ ബഗാനിൽ?? സഹലിന്റെ ട്രാൻസ്ഫറിൽ പുതിയ ട്വിസ്റ്റുകൾ….