in , , ,

AngryAngry LOVELOVE CryCry OMGOMG LOLLOL

സഹൽ മോഹൻ ബഗാനിൽ?? സഹലിന്റെ ട്രാൻസ്ഫറിൽ പുതിയ ട്വിസ്റ്റുകൾ….

ഓരോ ദിവസവും കടന്നു പോകുന്നതിനു അനുസരിച്ച് സഹലിന്റെ ട്രാൻസ്ഫർ നീകങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്. വ്യാഴാഴ്ച വന്ന റിപ്പോർട്ട് പ്രകാരം താരത്തിനായി മോഹൻ ബഗാനും ബംഗളൂരും ഓഫർ അയച്ചു കഴിഞ്ഞു എന്നതായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇപ്പോഴ് ഏറ്റവും കൂടുതൽ നിരീക്ഷിക്കുന്നത് സഹൽ അബ്ദുൽ സമദ് അടുത്ത സീസണിൽ ഏത് ക്ലബ്ബിനുവേണ്ടി കളിക്കുമെന്നതായിരിക്കും. ഇതിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല അഭ്യൂഹംങ്ങൾ വരാൻ തുടങ്ങിയിട്ട്.

ഓരോ ദിവസവും കടന്നു പോകുന്നതിനു അനുസരിച്ച് സഹലിന്റെ ട്രാൻസ്ഫർ നീകങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്. വ്യാഴാഴ്ച വന്ന റിപ്പോർട്ട് പ്രകാരം താരത്തിനായി മോഹൻ ബഗാനും ബംഗളൂരും ഓഫർ അയച്ചു കഴിഞ്ഞു എന്നതായിരുന്നു.

https://twitter.com/MohunBaganHub/status/1671930499047256064?t=lfphoXxCvGwkJ5Zuy4gdGg&s=19

മോഹൻ ബഗാനിനും ബംഗളുരുവിനും പുറമേ മറ്റ് മുന്നോളം ക്ലബ്ബുകൾ താരത്തിനനായി ശ്രമിക്കുന്നുണ്ട്. എന്നാൽ ചില ബംഗാൾ മാധ്യമങ്ങൾ താരം മോഹൻ ബഗാൾ സൂപ്പർ ജയിന്റ്സിൽ ചേർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു.

ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ റിപ്പോർട് പ്രകാരം സഹലിന്റെ ട്രാൻസ്ഫർ ഉടൻ ഉണ്ടാവുകയില്ല എന്നാണ്. ഇതിന് കാരണമായി പറയുന്നത് ഒരുപാട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ താരത്തിനായി രംഗത്ത് വന്നിട്ടുണ്ട്. അപ്പോൾ ഇതിലെ ഏത് ടീമാണോ മികച്ച ഓഫർ നൽകുന്നത് അവർ സഹലിനെ സ്വന്തമാക്കുമെന്നാണ്.

അതോടൊപ്പം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫറായിരിക്കും സഹലിന്റേത് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്സിൽ രണ്ടുവർഷ കരാർ താരത്തിന് ബാക്കിയുണ്ട്.

https://twitter.com/RM_madridbabe/status/1672116770411548672?t=0IyNekB1Mf3YKYqiAm4CLQ&s=19

അർജന്റീന കേരളത്തിൽ കളിക്കും;കായിക മന്ത്രിയുടെ കത്ത്?

സഹലിനെ സ്വന്തമാക്കാൻ പുതിയ ഐഎസ്എൽ ക്ലബ്‌ രംഗത്ത്….