in , , ,

AngryAngry CryCry LOVELOVE LOLLOL OMGOMG

സഹലിനെ സ്വന്തമാക്കാൻ പുതിയ ഐഎസ്എൽ ക്ലബ്‌ രംഗത്ത്….

സഹൽ അബ്ദുൽ സമദിന്റെ ട്രാൻസ്ഫർ വാർത്തകൾ എല്ലാം വളരെയധികം ആവേശത്തോടെയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ദിവസങ്ങളിൽ നോക്കിക്കാണുന്നത്. കാരണം ഓരോ ദിവസവും കഴിയുന്നതനുസരിച്ച് താരത്തിന്റെ ട്രാൻസ്ഫർ പുതിയ പുതിയ ട്വിസ്റ്റുകളാണ് നൽകുന്നത്.

ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ എഫ്സി താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

ചെന്നൈ എഫ്സി സഹൽ അബ്ദുൽ സമദിന്റെ ലഭ്യത്തെ കുറിച് അന്വേഷിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ താരത്തിനനായിയുള്ള ഒരു ഒഫീഷ്യൽ ഓഫർ ചെന്നൈ അയച്ചിട്ടില്ലയെന്നാണ് മാർക്കസ് റിപ്പോർട്ട്‌ ചെയ്തത്.

https://twitter.com/kbfcxtra/status/1672201146017144834?t=8uxVCbK7QqRXUt3rG3gRSg&s=19

നിലവിൽ താരത്തെ സ്വന്തമാക്കാനുളള ഓഫർ ബിഡുകൾ മോഹൻ ബഗാനും ബംഗളുരു എഫ്സിയും അയച്ചു കഴിഞ്ഞു. ഇതിൽ മോഹൻ ബഗാന്റെ ഓഫർ ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചുവെന്നും താരം ഇനി മുതൽ മോഹൻ ബഗാൻ വേണ്ടി കളിക്കുമെന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.

സഹൽ മോഹൻ ബഗാനിൽ?? സഹലിന്റെ ട്രാൻസ്ഫറിൽ പുതിയ ട്വിസ്റ്റുകൾ….

അവനെ ടീമിലെടുക്കരുത്; ബ്ലാസ്റ്റേഴ്‌സ് നീക്കത്തിനെതിരെ ആരാധകർ