AFC Champions League 50,000 സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇറങ്ങുന്നു 50,000 സീറ്റിങ് കപ്പാസിറ്റിയുള്ള പുതിതായി നിർമ്മിച്ച കാവ്ലൂണിലെ കൈ ടാക് സ്റ്റേഡിയത്തിലാണ് ഇന്ത്യ അവരെ നേരിടുന്നത്.അതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റിട്ടുണ്ട്. mirsha Manhappatta