ഇന്ത്യൻ ഫുട്ബോൾ ടീം വളരെ പ്രധാനപ്പെട്ട മറ്റൊരു മത്സരത്തിന് ഇറങ്ങുകയാണ് ഏഷ്യൻ കപ്പിൽ 3 റൌണ്ട് പോരാട്ടത്തിൽ ഹോങ്കോങ്ങിനെയാണ് ടീം നേരിടുന്നത്.
സൗഹൃദ മത്സരത്തിൽ തൈലണ്ടിനെതിരെ തോൽവി വഴങ്ങിയിരുന്നു അതിന് ശേഷമാണ് ടീം ഹോങ്കോ ങ്ങിനെ അവരുടെ ഹോം ഗ്രൗണ്ടിൽ നേരിടുന്നത് .
50,000 സീറ്റിങ് കപ്പാസിറ്റിയുള്ള പുതിതായി നിർമ്മിച്ച കാവ്ലൂണിലെ കൈ ടാക് സ്റ്റേഡിയത്തിലാണ് ഇന്ത്യ അവരെ നേരിടുന്നത്.അതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റിട്ടുണ്ട്.
അതോടെ നിറഞ്ഞ ഗ്യാലറിയിൽ ആവും ഇന്ത്യ ഹോങ്കോങ് മത്സരം ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം .