ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡ് നിലവിൽ പുതിയ ഗോൾകീപ്പറിനായുള്ള തിരച്ചിലിലാണ്. ഈയൊരു സ്ഥാനത്തേക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മുൻഗണന അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ്. താരം ഇപ്പോൾ കളിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടിയാണ്. നിലവിൽ
പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ സ്വീഡിഷ് മുന്നേറ്റ താരം അലക്സാണ്ടർ ഇസാകിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ 120 മില്യൺന്റെ ഓഫറാണ് ലിവർപൂൾ നൽകിയിരിക്കുന്നത്. നേരത്തെ ലിവർപൂൾ 100 മില്യൺ ന്റെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസൺ നടക്കുമോ എന്നതിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലും പുതിയ സൈനിങ്ങുകൾ നടത്തി ക്ലബ്ബിനെ ശക്തമാക്കുകയാണ് ഐ എസ് എൽ ക്ലബ്ബുകൾ. Also Read - വിദേശതാരത്തിന് മുന്നിൽ യൂറോപ്യൻ ഓഫർ👀ബ്ലാസ്റ്റഴ്സിനെക്കാൾ നല്ലത് തിരഞ്ഞെടുത്തു സൂപ്പർതാരം.. https://aaveshamclub.com/kerala-blasters-isl-season-transfer-signings-kbfc-updates-49/ പ്രീസീസൺ പരിശീലനം
ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നത് സംബന്ധിച്ചുള്ള അനിശ്ചിത്വങ്ങൾ നിലനിൽക്കുന്നതിനാൽ പ്രീസീസൺ തയ്യാറെടുപ്പുകൾ വൈകിപ്പിച്ച ക്ലബ്ബുകൾ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലവിലുള്ള തങ്ങളുടെ വിദേശ താരങ്ങളോട് ക്ലബ് വിടുന്നതിനെക്കുറിച്ച് സ്വമേധയാ അഭിപ്രായം എടുക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും ടീമിൽ തുടരാൻ ആഗ്രഹമില്ലാത്തവർക്ക് പുറത്തു പോകാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്.
ഇത്തവണ ഐ എസ് എൽ സീസൺ നടത്തിപ്പ് സംബന്ധിച്ച് പൂർണമായ ഉറപ്പ് ലഭിക്കാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരങ്ങൾക്ക് സ്വമേധയാ ക്ലബ്ബ് വിടാനുള്ള അനുവാദം നൽകിയിട്ടുണ്ട്.
ഐ എസ് എൽ തുടങ്ങാൻ വൈകുമ്പോൾ പോലും കിടിലൻ സൈനിങ്ങുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ മികച്ച പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ്. ജോറോ സമ്പര്യോ ആൻഡി റോഡ്രിഗസ് എന്നി രണ്ട് കിടിലൻ
നിലവിൽ ഇതോടകം തന്നെ പല വിദേശ താരങ്ങളും ക്ലബ് വിട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം ജീസസ് ജിമ്മിനസ് ക്ലബ് വിട്ടത്.
ഇന്ത്യൻ സൂപ്പർ ലീഗ് സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരം യൂറോപ്പിൽ നിന്നുള്ള ഓഫർ സ്വീകരിച്ചു കൂടുമാറാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന് സംശയത്തിലാണ് ഇന്ത്യൻ ഫുട്ബോൾ നിലവിൽ. വെള്ളിയാഴ്ച FSDL ഐഎസ്എൽ താത്കാലികമായി നിർത്തിവെച്ചുവെന്ന് അറിയിച്ചിരുന്നു. ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്ക് വമ്പൻ തിരച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ