Football news malayalam

Aavesham CLUB Global

ദിമ്മിയുടെ പകരക്കാരനെ ടീമിൽ എത്തിച്ച് ഈസ്റ്റ് ബംഗാൾ

സ്പാനിഷ് ഫോർവർഡ് യൂസുഫ് എസ്സേജേരി എന്ന 32 കരനെയാണ് അവർ ടീമിൽ എത്തിച്ചത് സിംഗപ്പൂർ മലേഷ്യ ലീഗിലെ അനുഭവ സമ്പത്ത് മുഴുവൻ കൈമുതലാക്കി യാണ് വരുന്നത്.
Indian Super League

പണത്തിനായി മറ്റൊരു വിടവാങ്ങൽ കൂടി; ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പടിയിറങ്ങി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി വമ്പൻ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് വിട്ട് കൊണ്ടിരിക്കുകയാണ്. അമേ റണാവാഡക്ക് പിന്നാലെ ഇപ്പോളിത ഗോൾകീപ്പർ നോറ ഫെർണാണ്ടസും ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.  കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഈ കാര്യം
isl fixtures 2026
Indian Super League

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ചു; ഇനി വമ്പന്മാരുടെ കോട്ടയിലേക്ക്…

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും കൂട്ട പിരിച്ചുവിടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെയും ടീം വിട്ടിരിക്കുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ് അമേ റണാവാഡയെ സ്വന്തമാക്കിയിരിക്കുന്നത്. താരം
Indian Super League

അമേ റണാവാഡയെ കേരള ബ്ലാസ്റ്റേഴ്‌സ് നിന്ന് പടിയിറങ്ങുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ബന്ധപ്പെട്ട് മറ്റൊരു നിരാശജനക്കരമായ ട്രാൻസ്ഫർ അപ്ഡേറ്റ് കൂടി പുറത്ത് വരുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെ കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്.  കഴിഞ്ഞ സൂപ്പർ കപ്പിന് മുന്നോടിയായാണ് അമേ റണാവാഡെ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ
Indian Super League

ടിജി പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി മുതൽ ISL വമ്പന്മാരുടെ മുഖ്യ പരിശീലക്കൻ…

സഹ പരിശീലകനും മലയാളിയുമായ ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ക്ലബ്‌ തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. അതോടൊപ്പം സീസൺ മുന്നോടിയായി ഒഡിഷ എഫ്സി ടിജി പുരുഷോത്തമനെ തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചിക്കുകയും
ISL 2025-26
Indian Super League

ISL കാണാൻ ഇനി പണം നൽക്കണം; സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് ഫാൻകോഡ്, പൈസ നിരക്കുകൾ ഇനി ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം ഫാൻകോഡ് സ്വന്തമാക്കിയിരുന്നു. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ISL ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയത്. ഇപ്പോളിത പുതിയ സീസണിനായുള്ള ഓൺലൈൻ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഫാൻകോഡ്. 299 രൂപയുടെ സീസൺ പാസ്സാണ്
Indian Super League

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; കോഴിക്കോട് മത്സരങ്ങൾ കളിക്കാൻ കഴിയില്ല, കൊച്ചിയിലേക്ക് തിരിച്ചെത്തുന്നു…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല. നിലവിൽ കൊച്ചി സ്റ്റേഡിയത്തിൽ പണി നടക്കുന്നത് കൊണ്ട് തന്നെ മത്സരങ്ങൾ കോഴിക്കോട് വെച്ച് നടക്കുമെന്നായിരുന്നു അപ്ഡേറ്റുകൾ വന്നത്. 
Indian Super League

തുടക്കം ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; സൗഹൃദ മത്സരത്തിൽ ഗോകുലം കേരളയെ തോൽപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ പ്രവർത്തനകൾ കൊച്ചിയിൽ വെച്ച് നടന്നു കൊണ്ടിരിക്കുകയാണ്. പ്രീ സീസണിന് ഭാഗമായി, ഇന്ന് നടന്ന ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരളയുമായുള്ള സൗഹൃദ മത്സരത്തിൽ
Indian Super League

മുന്നേറ്റ നിരയിലേക്ക് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; വന്നത് ചില്ലറക്കാരനല്ല!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് മുന്നോടിയായി മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മലയാളി വിങർ സലാഹുദ്ദീൻ അദ്‌നാൻ കെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈയൊരു കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. 24കാരൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ

Type & Enter to Search