AFC വനിതാ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി ഈസ്റ്റ് ബംഗാൾ. യോഗ്യത മത്സരത്തിൽ മലേഷ്യൻ ക്ലബ്ബായ സബാ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിക്കൊണ്ടാണ് ഈസ്റ്റ് ബംഗാൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിച്ചത്. ഈസ്റ്റ് ബംഗാളിനായി ഘാന മുന്നേറ്റ മധ്യനിര താരം
50,000 സീറ്റിങ് കപ്പാസിറ്റിയുള്ള പുതിതായി നിർമ്മിച്ച കാവ്ലൂണിലെ കൈ ടാക് സ്റ്റേഡിയത്തിലാണ് ഇന്ത്യ അവരെ നേരിടുന്നത്.അതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റിട്ടുണ്ട്.

