സീസണിലെ ആദ്യ ഹോം മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ രാത്രി 7:30 നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം പോരാട്ടം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞ സാഹചര്യത്തിൽ കൊച്ചി മഞ്ഞക്കടലാവുമ്പോൾ മുംബൈയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുകയാണ്. ഇന്റർ കാശിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഇന്റർ കാശിയുടെ താത്കാലിക ഹോം ഗ്രൗണ്ടായ പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി കോച്ചിംഗ് സ്റ്റാഫ്സിലും മികച്ച മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന് സഹായികളായി വിദേശ സഹ പരിശീലകനായി ഹാസ്നി അൽജോഫ്രീയെയും ഇന്ത്യൻ സഹ പരിശീലകനായി അമിത് റാണയും ചുമതലയേറ്റിരിക്കുകയാണ്. ഇവർക്ക് പുറമെ
എല്ലാ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു അപ്ഡേറ്റാണ് ഇന്ത്യൻ സൂപ്പർ ലീഗ് തത്സമയം എങ്ങനെ കാണാമെന്നത്. അപ്ഡേറ്റുകൾ പ്രകാരം ഐഎസ്എൽ 2026/27 ആരാധകർക്ക് തത്സമയം യൂട്യൂബ് വഴിയും സോണി സ്പോർട്സ് വഴിയും കാണാൻ സാധിക്കുന്നതാണ്. സോണി സ്പോർട്സായിരിക്കും ടിവി ടെലികാസ്റ്റിംഗ് നടത്തുക.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും റൈറ്റ് വിങർ മുഹമ്മദ് യാസിറിന്റെ സൈനിങ്ങുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപ്പിച്ചത്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഇരുവരും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. പ്രീ സീസണിനായി ചെന്നൈയിലുള്ള ടീമിനൊപ്പമാണ് താരം ചേർന്നിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ലോൺ കാലാവധി അവസാനിച്ച്, താരം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്ന് മാനേജ്‍മെന്റ് തന്നെ പത്ര
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായിയുള്ള പ്രീ സീസൺ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ മഹാബലിപുരത്തുള്ള FC മദ്രാസിന്റെ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്. ഇതിനോട് ബന്ധപ്പെട്ടുള്ള ആദ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് സാമൂഹിക
നിക്ഷേപ കൈമാറ്റങ്ങളെല്ലാം പൂർത്തിയായത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ വമ്പൻ സൈനിങ്ങുകൾക്കായുള്ള ഒരുക്കങ്ങളിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇംഗ്ലീഷ് സെന്റർ ബാക്കായ ജെയിംസ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി ഒഡിഷ എഫ്സിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ അമരീന്ദർ സിംഗിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് അമരീന്ദർ സിംഗിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. എല്ലാ ആരാധകരും ആകാംക്ഷയോടെയാണ് 2026/27 സീസണിനെ നോക്കി കാണുന്നത്. ഒക്ടോബർ പത്തിന് ബംഗളുരു എഫ്സി vs സ്പോർട്ടിങ് ക്ലബ് ഡൽഹി മത്സരത്തോടെയാണ് പുതിയ സീസണിന് കിക്ക്ഓഫാക്കുക. സീസൺ








