പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ചർച്ചിൽ ബ്രദേഴ്സ് എത്തുന്നതോടെ 14 ടീമുകൾ എന്ന കണക്ക് നിലനിൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മറ്റൊരു ടീമിന്റെ പങ്കാളിത്തം കൂടി അനിശ്ചിതത്വത്തിലാകുന്നത്.
വരാനിരിക്കുന്ന 2026-27 ഐഎസ്എൽ സീസണിൽ 14 ക്ലബ്ബുകൾ മാറ്റുരയ്ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജംഷഡ്പൂർ എഫ്സി മത്സരങ്ങളിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ ടീമുകളുടെ എണ്ണം 13 ആയി കുറയുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ.
വർഷങ്ങളായി തെലങ്കാന കേന്ദ്രീകരിച്ചുള്ള ഉടമകളുടെ കീഴിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്, സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും ഉള്ള ഒരു മലയാളി ഉടമ വേണമെന്നത് ആരാധകരുടെ വലിയൊരു ആഗ്രഹമായിരുന്നു.
വിഷയത്തിൽ ആരാധകരെ ആവേശത്തിലാക്കുന്നതും എന്നാൽ ആശങ്ക ബാക്കി വെക്കുന്നതുമായ ഒരു പുതിയ അപ്‌ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്.
കരാറിലെ വ്യവസ്ഥകളിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ളതിനാൽ കൈമാറ്റം എപ്പോൾ നടക്കുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല.
ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ വൻകിട ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് മുന്നോടിയായി പുതിയ നിക്ഷേപക്കരെ കണ്ടെത്താനുള്ള പ്രതിസന്ധിയിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ നിക്ഷേപകരെ കണ്ടെത്തുമെന്നാണ് മാർക്കസ് മെർഗുൽഹോവ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ഇത്തരം പ്രതിസന്ധിയിലും കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയൊരു
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് സഹീഫിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച് ചെന്നൈന് എഫ്സി. മുഹമ്മദ് സഹീഫ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈക്കൊപ്പം ചേർന്നുവെന്ന് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും, ഞായറാഴ്ചയാണ് ചെന്നൈ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ രണ്ട്
വരുന്ന സീസണിലേക്ക് ടീമിന് കരുത്തുപകരാൻ അനുയോജ്യരായ ഏതാനും പ്രമുഖ ഇന്ത്യൻ താരങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.









