in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സി ഇന്റർ മിയാമിയിൽ പോയ കാരണം വ്യക്തമാക്കി അഗ്യുറോ

തന്റെ കുടംബത്തിന്റെ സൗകര്യവും നോക്കിയാണ് മെസ്സി അമേരിക്കൻ സോക്കർ ലീഗ് ക്ലബ് തെരഞ്ഞടുത്തത് എന്നാണ് സഹ താരവും അര്ജന്റീനയുടെ മുൻ താരം ആഗുറോ പറഞ്ഞത്.

സൗദിയുടെ കോടികളുടെ ഓഫർ തള്ളി മെസ്സി ഇന്റർ മിയാമിയിൽ പോയത് ഇന്നും ഫുട്‍ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ച വിഷയമാണ്.ഒരു കാലഘട്ടം മുഴുവൻ യൂറോപ്പിയൻ ഫുട്‍ബോൾ അടക്കി ഭരിച്ച മെസ്സിയുടെ വിടവാങ്ങൽ ഓരോ ഫുട്‍ബോൾ പ്രേമിയെയും നിരാശയിലാക്കിയിട്ടുണ്ട്.

എന്നാൽ റോണയുടെ സൗദി പ്രോ ലീഗിൽ സൗദി അറേബ്യയിൽ കളിക്കാനുള്ള ഓഫർ മെസ്സിക്ക് ഉണ്ടായിരുന്നു.കളിക്കാർക്ക് വീണ്ടും അവരുടെ മത്സരം തുടരാനുള്ള വലിയ അവസരമായിരുന്നു. എന്നാൽ സൗദിയുടെ വലിയ ഓഫർ വേണ്ടെന്നു വെച്ച് മെസ്സി MLS ടീമായ ഇന്റർ മിയാമിയിൽ ചേരാൻ താരം തീരുമാനിച്ചു.

തന്റെ കുടംബത്തിന്റെ സൗകര്യവും നോക്കിയാണ് മെസ്സി അമേരിക്കൻ സോക്കർ ലീഗ് ക്ലബ് തെരഞ്ഞടുത്തത് എന്നാണ് സഹ താരവും അര്ജന്റീനയുടെ മുൻ താരം ആഗുറോ പറഞ്ഞത്.

മെസ്സിയും റൊണാള്‍ഡോയും അടക്കമുള്ള മുതിര്‍ന്ന കളിക്കാര്‍ക്ക് അവരുടെ കരിയറിന്റെ അവസാന ഘട്ടത്തില്‍ സമ്മര്‍ദ്ദമേറിയ ഉയര്‍ന്ന തലത്തിലുള്ള ഫുട്‌ബോള്‍ ലീഗുകള്‍ മടുക്കുന്നുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടായിരിക്കാം, മെസ്സി അവന്റെ കുടുംബത്തിനൊപ്പം സമാധാനത്തോടെ ഇരിക്കാന്‍ അമേരിക്ക തെരഞ്ഞെടുത്തത്. യൂറോപ്പിനെ അപേക്ഷിച്ച് അതിനുള്ള സൗകര്യം അമേരിക്കയിലാണ്. എവിടെയാണെങ്കിലും മെസ്സിക്ക് റിലാക്‌സ് ചെയ്ത് കളിക്കാം’, അഗ്യൂറോ പറഞ്ഞു.

https://www.google.com/url?sa=t&rct=j&q=&esrc=s&source=newssearch&cd=&cad=rja&uact=8&ved=2ahUKEwi2jpSqmcqAAxWLm1YBHXKCD6oQxfQBKAB6BAgLEAE&url=https%3A%2F%2Fwww.doolnews.com%2Fsergio-aguero-talking-about-lionel-messi-65-119.html&usg=AOvVaw3ggK2afzJd5pZNPDMkf8pN&opi=89978449

കേരള ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ ഇങ്ങനെ;?

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത നൈജീരിയൻ താരം ഡ്യൂറൻഡ് കപ്പിൽ കളിക്കും?