in ,

കേരള ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ ഇങ്ങനെ;?

കൊച്ചിയിൽ മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ നടക്കുന്നത്.വിദേശ താരങ്ങൾ ഇന്ത്യൻ താരങ്ങളും നിലവിൽ പരിശീലനം നടത്തുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പുതിയ സീസണിനായുള്ള ഒരുക്കത്തിലാണ് അവരുടെ ഐ എസ് എൽ ഒരുക്കത്തിന് മുമ്പ് തന്നെ ഡ്യൂറൻഡ് കപ്പ് അടക്കം നിലവിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ പോവുകയാണ്.

ഡ്യൂറൻഡ് കപ്പിൽ ആദ്യ മത്സരം ഗോകുലം കേരള എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക്ക.ബ്ലാസ്റ്റേഴ്സിന് പുറമെ ഐ എസ് എൽ ക്ലബായ ബെംഗളൂരു എഫ്‌സി തുടങ്ങിയവരാണ് ഉള്ളത്.

ഡ്യൂറൻഡ് കപ്പ് കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ കളിക്കാൻ യു എ ഇ യിലേക്ക് പറക്കും അവിടെ മികച്ച ടീമുകൾക്കെതിരെ പ്രീ സീസൺ കളിക്കും.

കൊച്ചിയിൽ മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ നടക്കുന്നത്.വിദേശ താരങ്ങൾ ഇന്ത്യൻ താരങ്ങളും നിലവിൽ പരിശീലനം നടത്തുന്നുണ്ട്.

കശ്മീരിൽ നിന്ന് ഛേത്രിക്കൊരു പിൻഗാമി സുഹൈൽ ബട്ട്?

മെസ്സി ഇന്റർ മിയാമിയിൽ പോയ കാരണം വ്യക്തമാക്കി അഗ്യുറോ