in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത നൈജീരിയൻ താരം ഡ്യൂറൻഡ് കപ്പിൽ കളിക്കും?

താരത്തിന്റെ ട്രെയ്ൽസിലെ പ്രകടനം നോക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഐ എസ് എലിൽ അടക്കം താരത്തെ കളിപ്പിക്കണോ വേണ്ടയോ എന്ന് നോക്കുക്ക.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പുതിയ താരമായ ജസ്റ്റിൻ ഇമ്മാനുവലിന്റെ കാര്യത്തിൽ പുതിയ ഒരു സ്ഥിരീകരണം വന്നു താരം ഡ്യൂറൻഡ് കപ്പിൽ കളിക്കും എന്നാണ് പുതിയ വിവരം.

കേരള ബ്ലാസ്റ്റേഴ്സ് ട്രയൽസിനായിയാണ് ഈ നൈജീരിയൻ യുവതാരത്തെ കൊണ്ട് വന്നത്.
അദ്ദേഹം ഈ ഇക്കാലമത്രയും കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെഷനിൽ ഉണ്ടായിരുന്നു. മഹാരാജാസിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു പരിശീലന മത്സരം കളിച്ചപ്പോൾ അതിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ജസ്റ്റിൻ ഇറങ്ങുകയും ചെയ്തിരുന്നു.

വരുന്ന ഡ്യൂറന്റ് കപ്പിനുള്ള സ്‌ക്വാഡിൽ ഈ യുവതാരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.ആദ്യം ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു.മാക്സിമസ് ഏജന്റാണ് ഇത് റിപ്പോർട്ട് ചെയ്തത്.

താരത്തിന്റെ ട്രെയ്ൽസിലെ പ്രകടനം നോക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഐ എസ് എലിൽ അടക്കം താരത്തെ കളിപ്പിക്കണോ വേണ്ടയോ എന്ന് നോക്കുക്ക.

https://www.google.com/url?sa=t&rct=j&q=&esrc=s&source=newssearch&cd=&cad=rja&uact=8&ved=2ahUKEwjLhoXXmsqAAxX01DgGHZx6DZAQxfQBKAB6BAgHEAE&url=https%3A%2F%2Fkhelnow.com%2Ffootball%2F2023-07-indian-football-isl-kerala-blasters-justine-ojoka-emmanuel-profile&usg=AOvVaw00-dZjLLQJVxdOGVVeWR_d&opi=89978449

മെസ്സി ഇന്റർ മിയാമിയിൽ പോയ കാരണം വ്യക്തമാക്കി അഗ്യുറോ

ഇതാണ് നമ്മുടെ മെസ്സി;ആരാധകന്റെ ആഗ്രഹം സഫലീകരിച്ചു മിശിഹാ; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ആരാധകൻ; വീഡിയോ കാണാം