in ,

കേരളത്തിൽ നിന്ന് മറ്റൊരു ക്ലബ് കൂടി ഐ ലീഗ് കളിക്കാൻ ഒരുങ്ങുന്നു.?

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സി അപരാജിത കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച കൊച്ചി പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ഹോം മത്സരത്തില്‍ എഫ്സി ബംഗളൂരു യുണൈറ്റഡിനെ 1-1ന് സമനിലയില്‍ കുരുക്കി.

കേരളത്തിൽ മറ്റൊരു ക്ലബ് ഇന്ത്യയിലെ മികച്ച ഫുട്‍ബോൾ ലീഗായ ഐ ലീഗിൽ പന്ത് തട്ടാൻ ഇറങ്ങുന്നത്.കേരളത്തിലെ മികച്ച ക്ലബായ ഗോകുലം കേരള എഫ്‌സിക്ക് ശേഷം ഐ ലീഗിൽ ഒരു ക്ലബ് വരുമോ.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സി അപരാജിത കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച കൊച്ചി പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ഹോം മത്സരത്തില്‍ എഫ്സി ബംഗളൂരു യുണൈറ്റഡിനെ 1-1ന് സമനിലയില്‍ കുരുക്കി.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ത്രെഡ്സ് സമനില പിടിച്ചത്. ആദ്യപകുതിയുടെ അധിക സമയത്ത് ഇര്‍ഫാന്‍ യദ്വദ് നേടിയ ഗോളില്‍ ബെംഗളൂരു മുന്നിലെത്തി. 83ാം മിനിറ്റില്‍ ഇ.എസ് സജീഷ് നേടിയ ഗോള്‍ ബെംഗളൂരിന്റെ വിജയം തടഞ്ഞു.

ബിസിസിഐയ്ക്ക് പുനർചിന്ത; സഞ്ജു ലോകകപ്പിന്റെ ഭാഗമായേക്കും; വഴിതെളിയുന്നതിന് രണ്ട് കാരണങ്ങൾ

റോണോ സെലിബ്രേഷന്‍ നടത്തിയ താരം നടുവൊടിഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ !