in ,

LOVELOVE

പെപ്ര ലൂണ എന്നിവർക്ക് പുറമെ ചില വമ്പൻ താരങ്ങൾക്കും സീസൺ നഷ്ടമാവും

പരിക്ക് കാരണം ലെസ്‌കോവിച്ചിന് അടുത്ത മത്സരം നഷ്‌ടമാകാനുള്ള സാധ്യതയുള്ളത് ടീമിന് വലിയ തിരിച്ചടി തന്നെയാണ്. അടുത്ത മത്സരത്തിൽ ഐഎസ്എല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന എഫ്‌സി ഗോവയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്. കൂടുതൽ താരങ്ങൾ പരിക്കേറ്റു പുറത്തു പോയ ഈ സാഹചര്യത്തിൽ പരാജയം ഒഴിവാക്കാൻ തന്നെ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടേണ്ടി വരും.

ബ്ലാസ്റ്റേഴ്‌സ് എന്നാൽ ഇപ്പോൾ പരിക്കാണ് അങ്ങനെയാണ് ഇപ്പോൾ കാര്യങ്ങൾ പല പ്രമുഖ താരങ്ങളും ടീമിന്റെ പുറത്താണ് അതിൽ കൂടുതലും ടീം ഏറെ പ്രതീക്ഷ അർപ്പിച്ച താരങ്ങളാണ് എന്നതാണ് നിരാശ.

ബ്ലാസ്റ്റേഴ്‌സിലെ ഇന്ത്യൻ താരങ്ങൾക്കും പരിക്ക് ഈ സീസണിൽ വലിയ തലവേദനയാണ് ഉണ്ടാകുന്നത്.അതെല്ലാം ടീമിന്റെ പ്രകടനത്തിൽ വലിയ നിരാശയാണ് ഉണ്ടാകുന്നത്.

പരിക്ക് കാരണം ലെസ്‌കോവിച്ചിന് അടുത്ത മത്സരം നഷ്‌ടമാകാനുള്ള സാധ്യതയുള്ളത് ടീമിന് വലിയ തിരിച്ചടി തന്നെയാണ്. അടുത്ത മത്സരത്തിൽ ഐഎസ്എല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന എഫ്‌സി ഗോവയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്. കൂടുതൽ താരങ്ങൾ പരിക്കേറ്റു പുറത്തു പോയ ഈ സാഹചര്യത്തിൽ പരാജയം ഒഴിവാക്കാൻ തന്നെ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടേണ്ടി വരും.

ഇതിൽ പല താരങ്ങളും ഇനി മടങ്ങി വരാൻ ഒരുപാട് കാലം എടുക്കും എന്നാണ് വിവരം പലർക്കും ഈ സീസൺ തന്നെ നഷ്ടമാവും എന്ന് വരെ പറയപ്പെടുന്നു.

ഡാനി അൽവേസിന് നാല് കൊല്ലം ജയിൽ ശിക്ഷ..

റയലിൽ റോണോയുടെ പിൻഗാമിയായി എംബാപ്പെ