in ,

അർജന്റീന ആരാധകർ ലോകത്തെ മികച്ച ആരാധകകൂട്ടം!!

അർജന്റീന ഫുട്‍ബോളിന്റെ ഒരു സുവർണ്ണ കാലത്താണ് ഇപ്പോൾ അവർ ഉള്ളത് എന്ന് പറയാം.ലോകകപ്പ് എന്ന ഏറ്റവും വലിയ അവരുടെ സ്വപ്നം ഖത്തറിന്റെ മണ്ണിൽ മെസ്സിയും സംഘവും ഉയർത്തിയത് തന്നെയാണ് അവരുടെ ഏറ്റവും മികച്ചത്.

അർജന്റീന വീണ്ടും ഫുട്‍ബോൾ ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഇന്ന് അർജന്റീനയുടെ രാവണ്.ലോകകപ്പ് നേടിയതിന് ശേഷം അർജന്റീനക്ക് ഒരു സ്വപ്ന സമാനമായ ഒരു രാവ്‌.

ഫിഫ ബെസ്റ്റ് പുരസ്കാരത്തിൽ അവാർഡുകൾ വാരികൂട്ടി. മികച്ച ഗോൾ കീപ്പർക്ക് ഉള്ള പുരസ്കാരം എമി മാർട്ടിനസും മികച്ച കോച്ചിനുള്ള പുരസ്കാരം സ്കലോണിയും നേടിയതിനു പിന്നാലെ മികച്ച ആരാധകർക്ക് ഉള്ള പുരസ്കാരവും അർജന്റീന നേടി. അർജന്റീന ആരാധകർ ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളിലെ മികച്ച ഫാൻ പുരസ്‌കാരമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ ടീമിനായി മികച്ച പിന്തുണ നെൽക്കിയതാണ് ഈ പുരസ്ക്കാരതിന് അർഹരക്കിയത്.ജപ്പാൻ ആരാധകരും സൗദി അറേബ്യ ആരാധകരും മാണ് അർജന്റീനക്ക് പിന്നിലായത്.

അർജന്റീന ഫുട്‍ബോളിന്റെ ഒരു സുവർണ്ണ കാലത്താണ് ഇപ്പോൾ അവർ ഉള്ളത് എന്ന് പറയാം.ലോകകപ്പ് എന്ന ഏറ്റവും വലിയ അവരുടെ സ്വപ്നം ഖത്തറിന്റെ മണ്ണിൽ മെസ്സിയും സംഘവും ഉയർത്തിയത് തന്നെയാണ് അവരുടെ ഏറ്റവും മികച്ചത്.

സഹലിന്റെ ഫോംഔട്ട്‌ ബ്ലാസ്റ്റേഴ്സിന് തലവേദനയാണോ?? പരിശീലകൻ പറയുന്നു..

മലപ്പുറത്തും കോഴിക്കോടും ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരങ്ങൾ കളിക്കും.