in ,

LOLLOL LOVELOVE

മലപ്പുറത്തും കോഴിക്കോടും ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരങ്ങൾ കളിക്കും.

ബ്ലാസ്‌റ്റേഴ്‌സിനെ മറ്റു ഐ സ് എൽ ക്ലബുകളിൽ നിന്ന് വേറിട്ട് നിർത്തുന്നതും ബ്ലാസ്റ്റേഴ്സിന്റെ വലിയ ആരാധക പിന്തുണയാണ്.ഈ സാഹചര്യത്തിലാണ് കൊച്ചിക്ക് പുറമെ മലപ്പുറത്തും കോഴിക്കോടും ബ്ലാസ്റ്റേഴ്‌സ് ഈ വർഷത്തിൽ സൗഹൃദ മത്സരങ്ങൾക്ക് ഇറങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് മലയാളികളുടെ ഫുട്‍ബോൾ പ്രേമത്തെ അടയാളപെടുത്തുന്ന ഒന്നാണ്.ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ വലുതാണ്.ടീമിന്റെ ഓരോ മത്സരത്തിനും വലിയ ആരാധകകൂട്ടമാണ് കൊച്ചിയിൽ വരുന്നത്.

ബ്ലാസ്‌റ്റേഴ്‌സിനെ മറ്റു ഐ സ് എൽ ക്ലബുകളിൽ നിന്ന് വേറിട്ട് നിർത്തുന്നതും ബ്ലാസ്റ്റേഴ്സിന്റെ വലിയ ആരാധക പിന്തുണയാണ്.ഈ സാഹചര്യത്തിലാണ് കൊച്ചിക്ക് പുറമെ മലപ്പുറത്തും കോഴിക്കോടും ബ്ലാസ്റ്റേഴ്‌സ് ഈ വർഷത്തിൽ സൗഹൃദ മത്സരങ്ങൾക്ക് ഇറങ്ങുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം തന്നെ കോഴിക്കോടും മലപ്പുറത്തും കളിക്കും എന്നും പറയുന്നു.ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം കൊച്ചി തുടരും എന്നും ഡയറക്ടർ നിഖിൽ ഭരദ്വാജ് വ്യക്തമാക്കി.

അന്തരാഷ്ട്ര തലത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ വലിയ മുന്നേറ്റം നടത്താനാണ് ടീം വിദേശ രാജ്യങ്ങളിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.

അടുത്ത സീസണിൽ പ്രീ സീസൺ മത്സരങ്ങൾ സൗദിയിലും ഖത്തറിലും നടത്തും ഇത് മികച്ച ഒരു അനുഭവമാവും.

അർജന്റീന ആരാധകർ ലോകത്തെ മികച്ച ആരാധകകൂട്ടം!!

ഫുട്ബാളിൽ ഇന്ത്യയും ബെൽജിയവും കൈകോർക്കുന്നു ; വമ്പൻ നീക്കവുമായി എഐഎഫ്എഫ്; ഇന്ത്യൻ കാൽപന്ത് പ്രേമികൾക്ക് ഇത് ആവേശവാർത്ത