in , , , ,

OMGOMG LOLLOL

ആരാധകരോട് വീണ്ടും ചതി; ബ്ലാസ്റ്റേഴ്‌സിലേക്ക് സൂപ്പർ താരം വരില്ല?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. എല്ലാ ക്ലബ്ബുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ എല്ലാ ക്ലബ്ബുകളും അവരുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. എല്ലാ ക്ലബ്ബുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ എല്ലാ ക്ലബ്ബുകളും അവരുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും പരികേറ്റ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോയുടെ പകരമായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്ന കാത്തിരിപ്പിലാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അത്തരമൊരു റിപ്പോർട്ടായിരുന്നു iftw ഇന്ന് പുറത്ത് വിട്ടിരുന്നത്. ബ്ലാസ്റ്റേഴ്‌സ് ഓസ്ട്രേലിയൻ മുന്നേറ്റ താരം റയാൻ വില്യംസിനനെ സ്വന്തമാക്കി എന്നതായിരുന്നു Iftwയുടെ റിപ്പോർട്ട്‌. നിമിഷം നേരം കൊണ്ട് തന്നെ ഈ വാർത്ത വളരെയധികം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എന്നാൽ പിന്നീട് iftw തന്നെ ഈ റിപ്പോർട്ട്‌ തെറ്റാണെന്നും താരത്തെ ബംഗളുരുവാണ് സ്വന്തമാക്കിയെന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം വളരെയധികം സങ്കടത്തിലായിരുന്നു.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കനായി ഒരു ഓഫർ പോലും നൽകിയിട്ടില്ലയെന്നാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം ഒരു നിമിഷം ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി വിചാരിച് വളരെയധികം സന്തോഷിച്ചിരുന്നു.

https://twitter.com/kbfcxtra/status/1684937408297799680?t=bGJzXzai7PzzxjLdVk2gwQ&s=19

ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങി മക്കളെ?; സൗഹൃദ മത്സരത്തിൽ വമ്പൻ ജയം?…

ബ്ലാസ്റ്റേഴ്‌സ് താരത്തെ പൊക്കി ബെംഗളൂരു