Abhishek

Indian Super League

ബ്ലാസ്റ്റേഴ്‌സ് വിട്ട് മലയാളി ഇരട്ട സഹോദരങ്ങൾ; ഞെട്ടലോടെ ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ബ്ലാസ്റ്റേഴ്‌സിന് എല്ലാ വിദേശ താരങ്ങളെയും വിൽക്കേണ്ടി വന്നിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിലവിൽ ഒരു വിദേശ താരം പോലുമില്ല. ഇതിന് പിന്നാലെ
Indian Super League

ബ്ലാസ്റ്റേഴ്‌സ് വിട്ട് അവസാന വിദേശ താരങ്ങളും; ഔദ്യോഗിക പ്രഖ്യാപനമെത്തി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിസന്ധിയിലായിരുന്ന സീസൺ നടത്താൻ AIFF തയ്യാറായോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രവർത്തനകൾ പുനരാരംഭിച്ചിരിക്കുകയാണ്. ISL 2025-26 സീസൺ പങ്കെടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സും ഔദ്യോഗികമായി അറിയിച്ചെങ്കിലും ആരാധകർ നിലവിലെ സാഹചര്യത്തിൽ സന്തോഷത്തിലല്ലയെന്ന്
Indian Super League

ISLലെ പ്രമുഖ ക്ലബ്ബുകളും വിദേശ താരങ്ങളെ ഒഴിവാക്കുന്നു; മറുഭാഗത്ത് ഒറ്റയടിക്ക് നാല് വിദേശ സൈനിങ് പൂർത്തിയാക്കി സ്ഥാനകയറ്റക്കാർ…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് AIFF പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഒരു ഇടവേളയ്ക്ക് ശേഷം തങ്ങളുടെ തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്. നിലവിൽ ഐഎസ്എൽ തുടങ്ങുമെന്ന് AIFF അറിയിച്ചുവെങ്കിലും, ചില ക്ലബ്ബുകൾ ഇപ്പോഴും സാമ്പത്തിക
Indian Super League

സന്തോഷ്‌ ട്രോഫിയിൽ കേരളത്തിനായി തിളങ്ങി ബ്ലാസ്റ്റേഴ്‌സ് താരം; ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോളുകൾ!! വീഡിയോ കാണാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് AIFF ഔദ്യോഗികമായി പ്രഖ്യാപ്പിച്ചു കഴിഞ്ഞു. സീസൺ മുന്നോടിയായി ഫിക്സചറുകൾ തയ്യാറാക്കുന്ന അവസാന ഘട്ട പ്രവർത്തനങ്ങളിലാണ് AIFF. അഭ്യൂഹങ്ങൾ പ്രകാരം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ മോഹൻ
isl fixtures 2026
Indian Super League

ISL ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും; എതിരാളികൾ കരുത്തന്മാരായ മോഹൻ ബഗാൻ!!

അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുകയാണ്. ഇതിന് ഭാഗമായി എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തന്നെ തങ്ങളുടെ പങ്കാളിത്തം സ്ഥിതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഐഎസ്എൽ 2025-26 സീസണിലെ ഫിക്സചറുകളുടെ നിർമ്മാണം
Football

പെപ്രയോടൊപ്പം ചേർന്ന് ടിയാഗോ ആൽവസ്; ഒപ്പം ISL നിന്ന് മറ്റൊരു താരം കൂടി കംബോഡിയിലേക്ക്…

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രതിസന്ധി മൂലം കേരള ബ്ലാസ്റ്റേഴ്‌സിന് ഇതോടകം നോഹ സദൗയി, അഡ്രിയാൻ ലൂണ, ടിയാഗോ ആൽവസ് എന്നിവരെ വിൽക്കേണ്ടി വന്നിരുന്നു. നോഹയെയും ലൂണയെയും ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്.‎‎ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ടിയാഗോ
Football

ISL പങ്കെടുക്കാൻ ഏഴ് ക്ലബ്ബുകൾ തയ്യാർ; ബ്ലാസ്റ്റേഴ്‌സിന്റെ നിലപാട് എന്ത്?? പരിശോധിക്കാം…

ഒട്ടേറെ പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു കഴിഞ്ഞു. സീസൺ ആരംഭിക്കുമെന്ന് കായികമന്ത്രി പ്രഖ്യാപ്പിച്ചു കഴിഞ്ഞുവെങ്കിലും, ഇതുവരെ ഐഎസ്എലിലെ എല്ലാ ക്ലബ്ബുകളും പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ‎
Indian Super League

ISL നടക്കുക UEFA ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ; പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ, കാരണം ഇതാ…

അങ്ങനെ ഒട്ടേറെ നാളത്തെ പ്രതിസന്ധികൾക്കൊടുവിൽ കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് തിരിച്ചുവരുകയാണ്. ഇന്ന് ചേർന്ന AIFF യോഗത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രിയായ മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുകയാണ്.
Indian Super League

ഐഎസ്എൽ തിരിച്ചെത്തുന്നു; ഉദ്ഘാടന തീയതി പുറത്ത്, ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുമോ? പരിശോധിക്കാം

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന വാർത്ത എത്തിയിരിക്കുകയാണ്. അതെ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 ആരംഭിക്കുകയാണ്. ‎ ‎ഇന്ത്യൻ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്. ഇതോടെ ഐഎസ്എലുമായി ചുറ്റിപ്പറ്റിയുള്ള
Football

‘ഇന്ത്യയെന്ന് പറയുമ്പോൾ ഓർമ്മ വരുന്ന ടീം ബ്ലാസ്റ്റേഴ്‌സ്’; സ്ലോവേനിയയിൽ ഫേമസായി ബ്ലാസ്റ്റേഴ്‌സ്, കാരണം ഈയൊരു താരം

‎ലോകമെമ്പാടും ഫാൻസുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലോകത്തിലെ ഏതൊരു കോണിൽ നോക്കിയാലും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനെ കാണാൻ കഴിയും. ഒട്ടേറെ തവണ ഇന്ത്യയിലെ ബെസ്റ്റ് ഫാൻ ക്ലബ്ബിനുള്ള അവാർഡ് നേടിയ ക്ലബ്‌ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ‎ ‎ഇപ്പോളിത സ്ലോവേനിയൻ രാജ്യത്തിലെ

Type & Enter to Search