ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ വലിയ ഗോൾവേട്ട നടത്താൻ നാസന് കഴിഞ്ഞിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ വേഗതയും ആക്രമണോത്സുകതയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്നും ഓർക്കുന്നുണ്ട്.
ഈ IPL auction 2026-ൽ പല താരങ്ങൾക്കും വമ്പൻ ഡിമാൻഡ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) അടക്കം നാല് പ്രമുഖ ക്ലബ്ബുകൾ താൽപര്യം പ്രകടിപ്പിക്കാൻ സാധ്യതയുള്ള താരമാണ് ഇംഗ്ലീഷ് വെടിക്കെട്ട് താരമായ..............
43.40 കോടി രൂപ പഴ്സിലുള്ള സി.എസ്.കെയ്ക്ക് ലക്ഷ്യം വെച്ച താരങ്ങളെ സ്വന്തമാക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമായിരിക്കില്ല. അതിനാൽ csk jadeja replacement ആയി പരിഗണിക്കാൻ സാധ്യതയുള്ള 3 താരങ്ങൾ ആരൊക്കെയാന്നെന്ന് പരിശോധിക്കാം..
എന്തുകൊണ്ടാണ് ഈ താരങ്ങൾ ഐ.പി.എൽ. വിരമിച്ച് മറ്റ് ലീഗുകളിലേക്ക്, പ്രത്യേകിച്ച് പി.എസ്.എല്ലിലേക്ക്, പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്?
കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
ഗൗതം ഗംഭീർ എല്ലാ ഫോർമാറ്റുകളിൽ നിന്നും സീനിയർ താരങ്ങളെ ഒഴിവാക്കി, തൻ്റെ കാഴ്ചപ്പാടുകൾ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുന്ന ഒരു യുവ ടീമിനെയാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്
ഡിസംബർ 3-ന് ശേഷം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
ടീമിൻ്റെ ഈ മോശം പ്രകടനം, ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെ പ്രാധാന്യം എത്രത്തോളമുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ വ്യക്തിപരമായ പ്രകടനത്തിനപ്പുറം, ടീമിന് അദ്ദേഹം പകർന്നുനൽകിയ ആത്മവിശ്വാസം പുതിയ ടീമിന് ഇല്ലാതെ പോയതാണ് തോൽവിയുടെ ഒരു പ്രധാന കാരണം.
2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമാണ് ഉള്ളത്. 52 പോയന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
വരാനിരിക്കുന്ന പ്രധാനപ്പെട്ട ടൂർണമെന്റുകളും ടെസ്റ്റ് പരമ്പരകളും കണക്കിലെടുത്ത്, ഗംഭീർ പരിശീലകസ്ഥാനം നിലനിർത്തുമോ അതോ പുതിയൊരു പരിശീലകനെ ടീം മാനേജ്‌മെൻ്റ് നിയമിക്കുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.









