Ash Ali

Aavesham MAX

മമ്മൂട്ടിയുടെ കരിയർ ബെസ്റ്റും തീർത്ത് ‘ലോക’; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ…

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ഭീഷ്മ പര്‍വ്വത്തിന്‍റെയും മോഹന്‍ലാല്‍ നായകനായ നേരിന്‍റെയും പൃഥ്വിരാജ് നായകനായ ഗുരുവായൂരമ്പല നടയിലിന്‍റെയുമൊക്കെ ലൈഫ് ടൈം കളക്ഷന്‍ ഇതോടെ ലോക മറികടന്നിരിക്കുകയാണ്.
Cricket

എനിക്ക് വിരമിക്കാൻ ഉദ്ദേശമില്ല; നിലപാട് വ്യക്തമാക്കി ഇന്ത്യൻ സൂപ്പർ താരം; ലക്ഷ്യം അടുത്ത ലോകകപ്പ്

രാജ്യാന്തര ക്രിക്കറ്റില്‍ എന്നെ കളിപ്പിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയാറാണ്. അതുമില്ലെങ്കിൽ ഞാൻ മറ്റെവിടെയെങ്കിലും കളിക്കും.
Cricket

ആ താരങ്ങളെ വേണ്ട; ഏഷ്യകപ്പ് സ്‌ക്വാഡിൽ അവസാനനിമിഷ മാറ്റവുമായി ബിസിസിഐ

സെപ്റ്റംബർ പത്തിന് യുഎഇയ്ക്കെതിരെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.
Cricket

അവനെ ഞങ്ങൾക്ക് വേണം; CSK താരത്തെ ടീമിലെത്തിക്കാൻ മുംബൈയ്ക്ക് രോഹിതിന്റെ നിർദേശം

ഐപിഎല്ലിലെ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഒരു മെഗാ ട്രേഡ് നടക്കാനുള്ള സാധ്യതകൾ ഉയർന്ന് വരികയാണ്.

Type & Enter to Search