ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ശ്രേയസ് അയ്യരെയും സ്നേഹിക്കുന്നവർക്കും ഒരു സന്തോഷവാർത്തയെത്തുകയാണ്.രോഹിത് ശർമ്മക്ക് ശേഷം ഇന്ത്യൻ ഏകദിന ടീമിൻ്റെ അടുത്ത നായകനായി ശ്രേയസ് അയ്യരെ പരിഗണിക്കുന്നതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ശ്രേയസ് അയ്യർക്ക് ക്യാപ്റ്റൻസിയിൽ വലിയ പരിചയമുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്
നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഇന്ന് വീണ്ടും കളത്തിലേക്ക്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു പ്രൊഫഷണൽ മത്സരത്തിലും സഞ്ജു കളിച്ചിട്ടില്ല. ചില സൗഹൃദ മത്സരങ്ങളിൽ മാത്രമാണ് ഈ കാലയളവിൽ
39 കോടിയോളം രൂപയുടെ വലിയ ലേല ബഡ്ജറ്റുമായി സിഎസ്കെ ലേലത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരുപാട് നാടകീയതകൾ നിറഞ്ഞ ഷോയിൽ, വ്യാജമായ സൗഹൃദങ്ങൾക്കും വഴക്കുകൾക്കും അപ്പുറം, തൻ്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹത്തിൻ്റെ സ്വഭാവം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ആ 2 ടീമുകൾക്കെതിരെ ബുംറ കളിക്കില്ല; ഏഷ്യകപ്പിൽ ബുംറയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാവുമെന്ന് റിപോർട്ടുകൾ
ഇക്കഴിഞ്ഞ ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയിൽ ബുംറയ്ക്ക് നൽകിയതുപോലെ, ഏഷ്യാ കപ്പിലും താരത്തിന് ഇടവേളകൾ നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സെപറ്റംബർ പത്തിന് യുഎഇക്കെതിരെയാണ് ഏഷ്യകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) അടുത്ത സീസണിന് മുമ്പ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ടീമിൻ്റെ പ്രധാന കളിക്കാരായിരുന്ന ചിലരെ നിലനിർത്താതെ ടീമിൽ നിന്ന് പുറത്താക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെ നിലനിർത്താൻ സാധ്യതയില്ലെന്ന വാർത്തയാണ്
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പറാണ് ആൻഡ്രേ ഒനാന. എന്നാൽ, അദ്ദേഹത്തിന്റെ പ്രകടനം ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തിയിട്ടില്ല.
ടീം തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി റിങ്കു സിങ്ങിനെയും ശിവം ദുബെയെയും സംബന്ധിച്ചതാണ്.









