Faf

Cricket

ആ തന്ത്രം പാളി, ഇനി ആവർത്തിക്കരുത്; ഗംഭീറിനെതിരെ കാർത്തിക്

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ഒരു തന്ത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
Cricket

ENG vs IND; ടീമിന്റെ ഭാരം മുഴുവനും അവന്റെ ചുമലിലാണ്; തളർത്തരുത്ത്; നിർദേശവുമായി കാർത്തിക്ക്

ബുമ്രയും മറ്റ് ഇന്ത്യൻ ബൗളര്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഇക്കാര്യം ഇംഗ്ലണ്ട് ടീമിനും നന്നായി അറിയാം. അതുകൊണ്ടാണവര്‍ ബുമ്രയുടെ ഓവറുകള്‍ അതിജീവിക്കാന്‍ ശ്രമിച്ച് മറ്റ് ബൗളര്‍മാരെ പ്രഹരിക്കുന്നത്.- കാർത്തിക്ക് പറഞ്ഞു.
Football

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 6 ക്ലബ്ബുകൾ ഡ്യൂറണ്ട് കപ്പ് കളിച്ചേക്കില്ല; സുപ്രധാന തീരുമാനം

ഈ ആറ് ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ- സീസൺ തയാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നും ഖേൽ നൗ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എഫ്എസ്ഡിഎലും- എഐഎഫ്എഫും തമ്മിലുള്ള കരാർ പ്രശ്നവും ക്ലബ്ബുകൾ പ്രീ- സീസൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പിന്നോട്ടടിച്ചതായാലും റിപ്പോർട്ടുകൾ
Cricket

അക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലീഡ് 300 കടന്നേനേ; എല്ലാം കളഞ്ഞ് കുളിച്ചു

ആദ്യ ഇന്നിങ്സിൽ 471 റൺസ് എന്ന ഉയർന്ന സ്‌കോർ നേടിയെങ്കിലും ഇംഗ്ലണ്ട് 465 റൺസ് എടുത്തതോടെ ഇന്ത്യയുടെ ലീഡ് കേവലം 6 റൺസായി മാത്രം ഒതുങ്ങി. എന്നാൽ ഇന്ത്യക്ക് 100 മുകളിൽ ലീഡ് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ ലീഡ് സ്വന്തമാക്കാനുള്ള
Cricket

സഞ്ജു സിഎസ്കെയിലേക്ക് തന്നെ; ഇതാ മറ്റൊരു തെളിവ്

സഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. കൂടാതെ ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തിന് മറ്റൊരു സ്ഥിരീകരണം കൂടി പുറത്ത് വരികയാണ്.
Cricket

ബുംറയല്ല, ഭയപ്പെടേണ്ടത് മറ്റൊരു ബൗളറെ; ഇംഗ്ലീഷ് താരങ്ങൾക്ക് മുന്നറിയിപ്പ്

നിലവിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. എങ്കിലും ബുമ്രക്കെതിരെ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Cricket

ആദ്യ ടെസ്റ്റ്; ഇന്ത്യയ്ക്ക് ആശ്വാസമായി പിച്ച് റിപ്പോർട്ട്

വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇല്ലാതെ ഇന്ത്യൻ യുവനിര എങ്ങനെ ഇംഗ്ലീഷ് നിരയെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ ആദ്യ പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ് ആദ്യ മത്സരം നടക്കുന്ന ലീഡ്സിലെ പിച്ച്.
Cricket

കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…

നഷ്ടപരിഹാര തുകയ്ക്ക് പകരമായി ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിനെ വീണ്ടും ഐപിഎല്ലിൽ കളിപ്പിക്കുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ ബിസിസിഐ ടസ്‌കേഴ്‌സിനെ തിരിച്ച് വിളിക്കുമോ? എന്താണ് സാദ്ധ്യതകൾ? പരിശോധിക്കാം..
Cricket

മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് ദൊഡ്ഡ ഗണേഷ് രംഗത്ത് വന്നത്.
Football

ക്രിസ്റ്റ്യാനോയുടെ അഭാവം; ക്ലബ്‌ ലോകപ്പ് ക്ലിക്കാവാത്തതിന് 3 കാരണമെന്ന് നിരീക്ഷണം

70000 ത്തോളം കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിൽ പലതിലും വിറ്റു പോകുന്നത് ഇരുപതിനായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്.

Type & Enter to Search