Faf

Football

സമ്മറിലെ ആദ്യ സൈനിംഗുമായി ബഗാൻ; കിടിലൻ താരം ടീമിലേക്ക്

ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ്‌ നടത്താൻ ഒരുങ്ങുന്നു. അവരുടെ മുൻ താരത്തെ തന്നെയാണ് ബഗാൻ ഇത്തവണ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യമായി ടീമിലെത്തിക്കുന്നത്. ALSO READ: ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു
Cricket

തോൽക്കാൻ കാരണം ആ രണ്ട് ഘടകങ്ങൾ; മത്സരശേഷം ഗിൽ

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ത്തിന് മുന്നിലെത്തുകയും ചെയ്തു. മത്സരശേഷം ഇന്ത്യയുടെ പരാജയകാരണവും നായകൻ ഗിൽ ചൂണ്ടിക്കാട്ടി.
Football

ഇവാൻ വുകമനോവിച്ചിന് ഇന്ത്യയിൽ നിന്നും 3 ഓഫറുകൾ

നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്കസ് പരിശീലക പദവിയിൽ നിന്നും രാജിവെച്ചാൽ ആ പൊസിഷനിലേക്ക് ഇവാൻ വുകമനോവിച്ചിനെ എഐഎഫ്എഫ് പരിഗണിക്കുന്നു എന്നാണ്. കൂടാതെ ചില ഐഎസ്എൽ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നിലുണ്ടെന്ന് ഷൈജു അവകാശപ്പെടുന്നു.
Cricket

ഇംഗ്ലണ്ട് സ്‌ക്വാഡിൽ മാറ്റം…?; സ്റ്റാർ പേസർ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് ടീമിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് നിരയിലെ മികച്ച ബൗളർ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന.
Cricket

പ്രകടനം ദയനീയം; ഇങ്ങനെയെങ്കിൽ കരുൺ പുറത്ത്, പകരം മറ്റൊരു താരം

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സംപൂജ്യനായി പുറത്തായ കരുൺ രണ്ടാം ഇന്നിങ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കേവലം 20 റൺസ് മാത്രമേ താരത്തിന് രണ്ടാം ഇന്നിങ്സിൽ നേടാനായുള്ളു.
Durand Cup

ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു

ഡ്യൂറൻഡ് കപ്പ് വിജയികൾക്ക് ഏഷ്യൻ യോഗ്യത ലഭിക്കാത്തത് കപ്പിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്. അതിനാൽ ഡ്യൂറൻഡ് കപ്പ് ഒരു പ്രീ- സീസൺ ടൂർണമെന്റ് മാത്രമാണ്. ഇതും ഡ്യൂറൻഡ് കപ്പിനോട് മുഖം തിരിക്കാൻ കാരണമായ ഘടകമാണ്.
Cricket

ഗംഭീർ കരുതിയിരുന്നോളു..ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ച് ഇതിഹാസ താരം

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പരമ്പരയിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമല്ല എങ്കിൽ റെഡ് ബോളിൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിന് ഒരു കടുത്ത എതിരാളി കൂടി ഇപ്പോൾ വന്നിരിക്കുകയാണ്.
Cricket

കൂടുമാറുമോ സഞ്ജു?; ഒടുവിൽ സഞ്ജുവിന്റെ കാര്യത്തിൽ ആദ്യമായി ഒരു ദേശീയ മാധ്യമത്തിന്റെ അപ്‌ഡേറ്റ്…

ഇന്ത്യൻ കായിക രംഗത്തെ പ്രധാന മാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗവാണ് ഇപ്പോൾ സഞ്ജുവിന്റെ വിഷയത്തിൽ ഒരു സുപ്രധാന റിപ്പോർട്ട് പങ്ക് വെച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ കായിക രംഗവുമായി വിശ്വാസയോഗ്യമായ പല വാർത്തകളും റിപ്പോർട്ട് ചെയ്ത മാധ്യമമാണ് ഖേൽ നൗ എന്നതിനാൽ സമൂഹമാധ്യമങ്ങളിൽ
Cricket

ബുംറയല്ല; ഇന്ത്യൻ ടീമിലെ ഡൈഞ്ചറസ് ബൗളർ അവനാണ്; പുകഴ്ത്തി ഗവാസ്‌കർ

എന്നാൽ നിലവിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറയെ പറ്റിയുള്ള അദ്ദേഹത്തിൻറെ വിശേഷണം എന്നത് ശ്രദ്ധേയമാണ്.
Cricket

ENG vs IND; ഇന്ത്യൻ താരത്തിന് സസ്പെൻഷന് സാധ്യത

ICC Code of Conduct അനുസരിച്ച് ലെവൽ 2 വിലുള്ള കുറ്റമാണ് പന്ത് ചെയ്‌തിരിക്കുന്നത്‌. ഇത് പ്രകാരം മാച്ച് ഫീയുടെ 50-100% പിഴ ലഭിക്കാനോ 3-4 ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കാനോ, ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിക്കാനോ സാധ്യതയുണ്ട്.

Type & Enter to Search