Faf

Cricket

ഇനിയുള്ള ഒരൊറ്റ മത്സരം പോലും അവനെ കളിപ്പിക്കരുത്; പന്തിനെതിരെ ബാർമി ആർമി

‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ’– പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.
Cricket

അവൻ നന്നായി കളിച്ച കളിയെല്ലാം ഇന്ത്യ തോൽക്കുന്നു; വീണ്ടും അന്ധവിശ്വാസം പൊടിതട്ടി ഇന്ത്യൻ ആരാധകർ

സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ച പലരെയും നമുക്കറിയാം. കംപ്യൂട്ടറും ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമൊക്കെ കൊടികുത്തുന്ന കാലത്തും ഇത്തരം അന്ധവിശ്വാസങ്ങൾ തീരെ കുറവല്ല.
Football

8 കോടി രൂപ; ഐഎസ്എല്ലിനെ ഞെട്ടിച്ച് വമ്പൻ സൈനിങ്

പഞ്ചാബിന്റെ റിസേർവ് ടീമിലുള്ള സമയത്ത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് താരത്തിനായി ആദ്യ നീക്കം നടത്തിയത്. എന്നാൽ താരത്തെ അന്ന് പഞ്ചാബ് വിട്ട് നൽകിയില്ല.
Cricket

ആർസിബിയും സിഎസ്കെയുമൊന്നുമല്ല;ആ ടീമിനായി എനിക്ക് കളിക്കണം; ആഗ്രഹം വ്യകത്മാക്കി പൃഥ്വി ഷാ

ഫോമിലും ഫിറ്റ്‌നസിലുമുണ്ടായ ഇടിവും കളിക്കളത്തിനു പുറത്തുണ്ടായ ചില വിവാദങ്ങളുമാണ് പൃഥ്വി ഷായുടെ കരിയര്‍ അവതാളത്തിലാക്കിയത്.
Cricket

അവനെ എന്തിന് ടീമിലെടുത്തു? പരാജയത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.
Cricket

ദുരന്തബൗളിംഗ്; ബുമ്രയ്ക്ക് കൂട്ടായി ഷമിയെത്തുമോ?

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവർക്കൊന്നും മത്സരത്തിൽ നിർണായക സംഭാവനകൾ നൽകാനായില്ല. ഇതോടെ കൂടി ഇന്ത്യൻ ബൗളിംഗ് നിരയെ രക്ഷിക്കാൻ സൂപ്പർ താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ഉയർത്തുകയാണ്.
Cricket

രോഹിതുണ്ടെങ്കിൽ ഇത് നടക്കില്ലായിരുന്നു; ഗില്ലിന്റെ ആ ഒരൊറ്റ മണ്ടത്തരം ഇന്ത്യയ്ക്ക് തിരിച്ചടിയായി

വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനായി പരിഗണിക്കാവുന്ന താരമാണ് ഗില്ലെന്നും എന്നാൽ ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഗിൽ യോജിച്ചവനല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. അതിനെ സാധുകരിക്കുന്നതാണ് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നായകൻ ഗിൽ നടത്തിയ ഒരു മണ്ടൻ തീരുമാനം.
Cricket

രണ്ടാം ടെസ്റ്റിൽ അവൻ നിർബന്ധം; അവനില്ലെങ്കിൽ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിയില്ല; മുന്നറിയിപ്പുമായി ശാസ്ത്രി

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മണ്ടത്തരം കാണിക്കരുതെന്നും ഗിൽ പറഞ്ഞു. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
Football

ഞാൻ മരിക്കുന്നതിന് മുമ്പ് നീ ആ ക്ലബ്ബിനായി കളിക്കണം; ക്രിസ്റ്റ്യാനോയോട് അഭ്യർത്ഥനയുമായി മാതാവ്

എല്ലാ അഭ്യുഹങ്ങളും അവസാനിപ്പിച്ച് റോണോ താൻ അൽ- നസ്റിൽ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ റോണോ ട്രാൻസ്ഫർ അഭ്യൂഹം അവസാനിപ്പിച്ചെങ്കിലും പുതിയ നീക്കങ്ങൾക്കുള്ള കളമൊരുക്കുകയാണ് അദ്ദേഹത്തിൻറെ മാതാവ്.
Football

കുറഞ്ഞ ചെലവ്; ഉയർന്ന പ്രകടനം; പശ്ചിമ ദ്വീപിലെ കളിക്കാർക്ക് ഐഎസ്എല്ലിൽ വൻ ഡിമാൻഡ്

യൂറോപ്യൻ താരങ്ങളെ സ്വന്തമാക്കുന്നതിനേക്കാൾ കുറഞ്ഞ ബജറ്റിൽ മൊറോക്കൻ താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നു എന്നതും ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളോട് താൽപര്യമുണ്ടാക്കുന്ന ഘടകമാണ്.

Type & Enter to Search