Faf

Durand Cup

ഡ്യൂറൻഡ് കപ്പ് കളിക്കുക 5 ഐഎസ്എൽ ക്ലബ്ബുകൾ മാത്രം..

എഐഎഫ്എഫ്- എഫ്എസ്ഡിഎൽ തർക്കമാണ് മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പിൽ നിന്നും പിൻവാങ്ങാനുള്ള കാരണം. എന്നാൽ എഐഎഫ്എഫ്- എഫ്എസ്ഡിഎൽ തർക്കം പരിഹരിക്കപ്പടുകയാണ് എങ്കിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകളും ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തേക്കും.
Cricket

സഞ്ജുവിന് പകരം രണ്ട് മാർക്വീ താരങ്ങളെ റോയൽസിന് കൈമാറാൻ സിഎസ്കെ

സഞ്ജു തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടതെങ്കിലും ഖേൽ നൗ പോലുള്ള മാധ്യമങ്ങൾ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ റോയൽ വിടുന്ന സഞ്ജു സിഎസ്കെയിലേക്ക് പോകുമെന്ന് ഖേൽ നൗ ഉറപ്പിക്കുന്നില്ല. പക്ഷെ, സിഎസ്കെ താരത്തിനായി ശക്തമായ ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ഖേൽ നൗ
East bengal

വീണ്ടുമൊരു മൊറോക്കൻ കരുത്ത് ഐഎസ്എല്ലിലേക്ക്; സൈനിങ്‌ പൂർത്തിയായി

മൊറോക്കൻ കളിക്കാർക്ക് ഐഎസ്എല്ലിൽ ആവശ്യക്കാരേറുകയാണ്. യൂറോപ്യൻ താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലം നൽകിയാൽ മതി എന്നതിനോടപ്പം ഇന്ത്യൻ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങാൻ മൊറോക്കൻ താരങ്ങൾക്ക് കഴിയുന്നു എന്നുള്ളതും അവരുടെ മികച്ച പ്രകടനവുമാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളെ പ്രിയങ്കരക്കുന്നത്. ഇപ്പോഴിതാ കൊൽക്കത്തൻ
Football

ബ്ലാസ്റ്റേഴ്‌സ് യുവതാരം പഞ്ചാബ് എഫ്സിയിലേക്ക്…

കഴിഞ്ഞ സീസണിൽ താരത്തെ പഞ്ചാബ് എഫ്സിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരുന്നു. അതേ പഞ്ചാബ് എഫ്സിയിലേക്ക് ഒരിക്കൽ കൂടി താരത്തെ ലോണിൽ അയക്കുകയാണ് ബ്ലാസ്റ്റേഴ്സിപ്പോൾ.
Football

കിടിലൻ പോരാട്ടങ്ങൾ; ക്ലബ് ലോകകപ്പിന്റെ പ്രീ- ക്വാർട്ടർ ലൈനപ്പ് ഇപ്രകാരം…

ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബുകളായ പാല്‍മെറസും ബൊട്ടഫോഗോയുമാണ് ഏറ്റുമുട്ടുന്നത്. റ്റാലിയന്‍ വമ്പന്മാരായ യുവന്റസും സ്പാനിഷ് ടീം റയല്‍ മഡ്രിഡും പ്രീ-ക്വാര്‍ട്ടറില്‍ മാറ്റുരയ്ക്കും എന്നുള്ളതാണ് പ്രീ ക്വാർട്ടറിൽ പ്രധാന ആകർഷണം.
Football

പതിവ് ആവർത്തിച്ചു; സുവർണാവസരം പാഴാക്കി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് സുവർണാവസരം പാഴാക്കി എന്ന് പറഞ്ഞാൽ ആരാധകരൊന്നും ഞെട്ടില്ല. കാരണം ട്രാൻസ്ഫർ വിപണിയിലും കളിക്കളത്തിലുമൊക്കെ ഒരുപാട് സുവർണാവസരം പാഴാക്കിയവരാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴിതാ അക്കാര്യം ആവർത്തിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
Football

ക്ലബ് ലോകകപ്പ് സംപ്രേഷണത്തിനിടെ PSG താരത്തെ ബ്ലർ ചെയ്ത് ഉത്തര കൊറിയ

കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതിനാൽ മത്സരം കഴിഞ്ഞ് നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയർക്ക് കളി കാണാനാവുക.
Football

ഫാബിഞ്ഞോ, ഫ്രെഡ്, ജീസസ്; യൂറോപ്പിലെ പ്രമുഖർക്കൊപ്പം കളിച്ചവൻ ഇനി ഇന്ത്യൻ മണ്ണിൽ…

ഐ- ലീഗിൽ ഇത്തവണ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഡയമണ്ട് ഹാർബറിനെ പരിശീലിപ്പിക്കുന്നത് മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന കിബൂ വികൂനയാണ്.
Cricket

ഐപിഎല്ലിന് ഭീഷണിയാവും; വമ്പൻ ക്രിക്കറ്റ് ലീഗ് ബഹിഷ്കരിക്കാനൊരുങ്ങി ബിസിസിഐ

സൗദി ഉയർന്ന പ്രതിഫലം നൽകി താരങ്ങളെ സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ ഐപിഎൽ അടക്കം പല ലീഗുകൾക്കും സൗദിയുടെ പണക്കളി വെല്ലുവിളി സൃഷ്ടിക്കും. ഇത് മുൻ കൂട്ടി കണ്ട് കൊണ്ടാവണം ക്രിക്കറ്റ് ബോർഡുകളുടെ ഈ നീക്കം.
Cricket

വീണ്ടും പണി പാളുമോ? രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് 3 വമ്പൻ തിരിച്ചടികൾ

ജൂലൈ രണ്ടിന് ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാമങ്കം ആരംഭിക്കുക. എന്നാൽ രണ്ടാമങ്കം ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് നിരാശ നൽകുന്ന 3 ഘടകങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയാണ് പരിശോധിക്കാം…

Type & Enter to Search