Faf

Football

കളിച്ചത് ആകെ 6 മത്സരങ്ങൾ, എങ്കിലും അവൻ ബ്ലാസ്റ്റേഴ്സിന് പ്രിയപ്പെട്ടവൻ; ഓർമ്മയുണ്ടോ ഈ മഞ്ഞുമനുഷ്യനെ..

ചില താരങ്ങൾ അങ്ങനെയാണ്. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് അവർ ആരാധകരുടെ ഹൃദയം കീഴടക്കും. അത്തരത്തിൽ വളരെ കുറച്ച് മത്സരം മാത്രം കളിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ പ്രിയങ്കരനായ ഒരു താരമുണ്ട്.
Cricket

സഞ്ജുവിനെ കിട്ടിയില്ലെങ്കിൽ ലക്ഷ്യം മറ്റൊരു യുവതാരം; CSK യ്ക്ക് ‘പ്ലാൻ ബി’

സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
Cricket

ട്രേഡ് മാർക്കിന് പിന്നിൽ 3 കാരണങ്ങൾ; ധോണിയുടെ ദീർഘവീക്ഷണത്തിന് കൈയ്യടി

ധോണി വ്യക്തിപരമായ സ്വാർത്ഥതയ്ക്കായാണ് തന്റെ വിളിപ്പേര് ട്രേഡ് മാർക്ക് ചെയ്തത് എന്നാണ് പലരുടെയും വിമർശനം. എന്നാൽ തന്റെ വിളിപ്പേര് ട്രേഡ് മാർക്ക് ചെയ്തതോടെ ധോണി ലക്ഷ്യമിടുന്നത് പ്രധാനമായും 3 കാര്യങ്ങളാണ്.. അവ എന്തൊക്കയാണെന്ന് പരിശോധിക്കാം..
Cricket

ഐസിസി ഫുൾ മെമ്പേഴ്‌സ് ലിസ്റ്റിലേക്ക് 3 ടീമുകൾ കൂടി..?; പ്രഖ്യാപനം ഈ വർഷം…

ശക്തമായ ആഭ്യന്തര ലീഗുകളും, മികച്ച അന്താരാഷ്ട്ര പ്രകടനങ്ങളും കാഴ്ചവെക്കുന്ന ചില ടീമുകൾക്ക് ഈ വർഷം നടക്കുന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഫുൾ മെമ്പർ അംഗീകാരം ലഭിച്ചേക്കാൻ സാധ്യതകളുണ്ട്. പ്രധാനമായും 3 രാജ്യങ്ങൾക്കാണ് ഇത്തവണ ഫുൾ മെമ്പർ അംഗീകാരം ലഭിക്കാനുള്ള സാധ്യതയുള്ളത്. ഏതൊക്കെയാണ്
Cricket

ബ്രഹ്മാസ്ത്രം ഇറക്കാൻ ഗംഭീർ; രണ്ടാം ടെസ്റ്റിൽ യുവതാരം അരങ്ങേറും

അമിത ജോലി ഭാരം ഒഴിവാക്കാനായി ബുംറയെ പരമ്പരയിലെ 3 മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കുകയുള്ളു എന്ന് ഗംഭീർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒന്നിടവിട്ട മത്സരങ്ങളിൽ ബുംറയെ കളിപ്പിക്കാനാണ് ഗംഭീറിന്റെ നീക്കം. ആദ്യ മത്സരത്തിൽ കളിച്ചതിനാൽ രണ്ടാം ടെസ്റ്റിൽ ബുംറ ഉണ്ടാവില്ല. എന്നാൽ ബുംറയ്ക്ക് പകരം
Cricket

മാറ്റത്തിനൊരുങ്ങി ഗംഭീർ; രണ്ടാം ടെസ്റ്റിൽ 3 പേർ പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ടതോടെ ടീം ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ഏറെ നിർണായകമാണ്. ജൂലായ് രണ്ടിന് എഡ്ജ്ബസ്റ്റണിൽ ആണ് രണ്ടാം ടെസ്റ്റ്. നിർണായകമായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ഇലവനിൽ 3 മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ആരൊക്കെയായിരിക്കും രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കുക?
Football

അമേരിക്ക വിട്ട് മെസ്സി ഇറ്റാലിയൻ ലീഗിലേക്ക്?; വ്യക്തത വരുത്തി ഇന്റർ മിയാമി

അടുത്ത ലോകകപ്പിനായി ഒരുങ്ങാൻ മിയാമി വിട്ട് കൂടുതൽ ശക്തമായ ഒരു ലീഗിലേക്ക് പോയി ലോകക്കപ്പിനായി ഒരുങ്ങാൻ മെസ്സി ആഗ്രഹിക്കുന്നതായി അദ്ദേഹത്തിൻറെ കുടുംബം വെളിപ്പെടുത്തിയതായി എസ്റ്റെബാൻ എഡ്യൂൾ പങ്ക് വെച്ച ഒരു റിപ്പോർട്ടാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. ഇറ്റാലിയൻ 'സീരി എ'യിലേക്കാണ് മെസ്സി
Football

മുൻ താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

സമ്മർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നീക്കത്തിന് കൂടി തയാറെടുക്കുന്നതയാണ് റിപ്പോർട്ടുകൾ. മുൻ താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.
Football

ഇനി അങ്കം പരിശീലക കളരിയിൽ; കോച്ചിങ്‌ ലൈസൻസ് സ്വന്തമാക്കി 2 മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ..

2014 മുതൽ 2016 വരെ ബ്ലാസ്റ്റേഴ്സിൽ കളിച്ച താരമാണ് സന്ദീപ് നന്ദി.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മൊഹമ്മദൻസ് എസ്സി, ഗോകുലം കേരളാ എന്നിവയുടെ ഗോൾ കീപ്പിംഗ് പരിശീലകനായ അദ്ദേഹം നിലവിൽ ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾ കീപ്പിംഗ് പരിശീലകനാണ്.
Cricket

ടി20 ക്രിക്കറ്റിൽ വീണ്ടും പുതിയ നിയമവുമായി ഐസിസി

നിലവിൽ ടി20 ക്രിക്കറ്റിൽ ആദ്യ 6 ഓവറുകളിലാണ് പവർ പ്ലേ. ഒരു ഇന്നിങ്സിന്റെ 30 ശതമാനമാണ് പവർ പ്ലേ ഓവറുകൾ. എന്നാൽ മഴ മൂലമോ മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ടോ ഓവറുകൾ കുറയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങളിലാണ് ഐസിസിയുടെ പുതിയ പവർ പ്ലേ

Type & Enter to Search