in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

ബാഴ്സലോണയുടെ വണ്ടർ കിഡ് ബ്ലാസ്റ്റേഴ്സിലേക്ക്;റൂമർ ഇനിയില്ല?

ബാഴ്സലോണയുടെ അത്ഭുത ബാലൻ എന്ന് വരെ വിശേഷികപ്പട്ട താരമാണ്.സാക്ഷാൽ ലയണൽ മെസ്സിയുടെ ഒപ്പം എത്തുമെന്ന് പറഞ്ഞ താരമാണ് ഭോജൻ.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാതെ പേരാണ് ഭോജൻ കിർകിക്ക് ബാഴ്സലോണയുടെ വണ്ടർ കിഡ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടാറുള്ളത്.

ബാഴ്സലോണയുടെ അത്ഭുത ബാലൻ എന്ന് വരെ വിശേഷികപ്പട്ട താരമാണ്.സാക്ഷാൽ ലയണൽ മെസ്സിയുടെ ഒപ്പം എത്തുമെന്ന് പറഞ്ഞ താരമാണ് ഭോജൻ.

പിന്നീട് നിറം മങ്ങി വളരെ മോശം ഫോമിലാണ് പിന്നീട് താരം കളിച്ചത്.കഴിഞ്ഞ ദിവസം താരം ഫുട്‍ബോളിൽ നിന്ന് വിരമിച്ചു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കഴിഞ്ഞ വർഷക്കാലമായി നിരന്തരം കേട്ടിരുന്ന റൂമർ തന്നെയാണ് ഇത്.ട്രാൻസ്ഫർ മാർക്കറ്റ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ ഇത് നിരന്തരം റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇന്ത്യൻ ഫുട്‍ബോൾ ആരാധകരെ വിമർശിച്ച് ഇന്ത്യൻ പരിശീലകൻ.

കിടിലൻ നീക്കം; രണ്ട് പ്രതിരോധതാരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്