in ,

ഇന്ത്യൻ ഫുട്‍ബോൾ ആരാധകരെ വിമർശിച്ച് ഇന്ത്യൻ പരിശീലകൻ.

എന്നാൽ മത്സരത്തിലെ കണ്ണികളെ വിമർശിച്ചാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് പറയുന്നത്.കാണികൾ നിശ്ശബ്ദരായാണ് സ്റ്റേഡിയത്തിൽ കളികാണുന്നത് ടീമിനെ സപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് സ്റ്റിമാക് പറഞ്ഞത്.

ഇന്ത്യൻ ഫുട്‍ബോൾ വീണ്ടും അന്താരഷ്ട്ര മത്സരങ്ങളുടെ തിരക്കിലാണ് ഇപ്പോൾ മ്യാന്മാർ കിർഗിസ്ഥാൻ എന്നി രാജ്യങ്ങളുമായിയാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ നടക്കുന്നത്.

മണിപ്പൂരിലെ ഇൻഫലിലാണ് ഈ മത്സരങ്ങൾ നടക്കുന്നത്.ആദ്യ മത്സരത്തിൽ ഇന്ത്യ മ്യാന്മറിനെ ഒരു ഗോളിന് തോല്പിച്ചിരുന്നു.അനിരുദ്ധ് തപയാണ് വിജയ ഗോൾ നേടിയത്.

എന്നാൽ മത്സരത്തിലെ കണ്ണികളെ വിമർശിച്ചാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് പറയുന്നത്.കാണികൾ നിശ്ശബ്ദരായാണ് സ്റ്റേഡിയത്തിൽ കളികാണുന്നത് ടീമിനെ സപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് സ്റ്റിമാക് പറഞ്ഞത്.

എന്നാൽ മണിപ്പൂരിലെ ഇംഫല്‍ ഫുട്‍ബോളിന് എന്നും വേരോട്ടമുള്ള മണ്ണാണ് ഇവിടുത്തെ പ്രധാന കായിക വിനോദം ഫുട്‍ബോൾ മാത്രമാണ്.

ഇന്ത്യൻ ഫുട്‍ബോൾ പരിശീലകൻ ഇവിടുത്തെ മനുഷ്യരെ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്കുള്ള പിന്തുണ പോലെ കിട്ടുന്നില്ല എന്നാണ് പറഞ്ഞത്.കാരണം അതിന് അനുസരിച്ചു ഇന്ത്യ കളിക്കണം.

കാത്തിരിക്കേണ്ട…!ആ സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരില്ല?

ബാഴ്സലോണയുടെ വണ്ടർ കിഡ് ബ്ലാസ്റ്റേഴ്സിലേക്ക്;റൂമർ ഇനിയില്ല?