in ,

CryCry OMGOMG LOVELOVE AngryAngry LOLLOL

കാത്തിരിക്കേണ്ട…!ആ സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരില്ല?

എന്നാൽ താരം ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരില്ല എന്നാണ് ചില ദേശീയ സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്.താരം നിലവിൽ എഫ്‌സി ഗോവയിലാണ്. ഗോവയിൽ താരത്തിന് മികച്ച ഫോം വീണ്ടെടുക്കൽ സാധിക്കാതെ പോയി പല മത്സരങ്ങളിലും താരത്തിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പോലും കിട്ടാതെ പോയി.

ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മടങ്ങി വരവാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ എഫ്‌സി ഗോവ താരവുമായ അൽവാരോ വസ്‌കസിന്റെ മടങ്ങി വരവ്.

എന്നാൽ താരം ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരില്ല എന്നാണ് ചില ദേശീയ സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്.താരം നിലവിൽ എഫ്‌സി ഗോവയിലാണ്.

ഗോവയിൽ താരത്തിന് മികച്ച ഫോം വീണ്ടെടുക്കൽ സാധിക്കാതെ പോയി പല മത്സരങ്ങളിലും താരത്തിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പോലും കിട്ടാതെ പോയി.

എന്നാൽ താരം കുറഞ്ഞ കാലം കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.

ആരാധകരെ ചൊറിഞ്ഞ സ്റ്റിമാച്ചിന് കലക്കൻ മറുപടി നൽകി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം

ഇന്ത്യൻ ഫുട്‍ബോൾ ആരാധകരെ വിമർശിച്ച് ഇന്ത്യൻ പരിശീലകൻ.