in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

പണി പാളി ബംഗ്ലൂരു എഫ്‌സി പരിശീലകനെ പുറത്താക്കി

ഗ്രേസണൊപ്പം അസിസ്റ്റന്റ് കോച്ച് നീൽ മക്‌ഡൊണാൾഡും ക്ലബ് വിടും.മുൻ ഇന്ത്യൻ ക്യാപ്റ്റൻ റെനെഡി സിംഗ് വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിന്റെ ചുമതല വഹിക്കും,

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുഖ്യ ശത്രുവായ ടീമാണ് ഐ എസ് എലിലെ ബംഗളുരു എഫ്സി കാരണം കഴിഞ്ഞ സീസണിലെ ഐ എസ് എൽ പ്ലേ ഓഫ് തന്നെയാണ് എന്നാൽ ഈ സീസണിൽ മികച്ച തുടകമല്ല അവർക്ക് ലഭിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയോട് 4-0ത്തിന്റെ നാണം കെട്ട തോൽവിയാണ് ബംഗളുരുവിന് ഏറ്റുവാങ്ങേണ്ടി വന്നത് അതോടെ പരിശീലകൻ സൈമൺ ഗ്രായസൺ പുറത്തായി.

ഗ്രേസണൊപ്പം അസിസ്റ്റന്റ് കോച്ച് നീൽ മക്‌ഡൊണാൾഡും ക്ലബ് വിടും.മുൻ ഇന്ത്യൻ ക്യാപ്റ്റൻ റെനെഡി സിംഗ് വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിന്റെ ചുമതല വഹിക്കും, അതേസമയം ക്ലബ് ഉടൻ തന്നെ പുതിയ ഹെഡ് കോച്ചിനെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഒമ്പത് കളികളിൽ ഒന്ന് മാത്രം ജയിച്ച് ബെംഗളൂരു നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അടുത്തിടെ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോൽവിക്ക് വഴങ്ങിയ ക്ലബ് ബുധനാഴ്ച എതിരാളികളായ ചെന്നൈയിൻ എഫ്‌സിയെ നേരിടും.

സഹലിന് പരിക്ക്😭; താരം എന്ന് തിരിച്ചു വരും? അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്….

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത മുംബൈയുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു