in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

സഹലിന് പരിക്ക്😭; താരം എന്ന് തിരിച്ചു വരും? അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്….

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പ്ലേയർ സ്വാപ്പിലൂടെ മോഹൻ ബഗാനൊപ്പം ചേർന്ന മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദിന് പരിക്ക്.

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പ്ലേയർ സ്വാപ്പിലൂടെ മോഹൻ ബഗാനൊപ്പം ചേർന്ന മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദിന് പരിക്ക്.

കഴിഞ്ഞ ദിവസം നടന്ന ഒഡിഷ മോഹൻ ബഗാൻ വാശിയേറിയ പോരാട്ടത്തിലാണ് താരത്തിന് പരിക്കേറ്റത്. ഒഡിഷയുടെ ഡിഫെൻസീവ് മിഡ്ഫീൽഡറായ അഹമ്മദ് ജഹൂഹിന്റെ കടുത്ത ടാക്കിൾ മൂലമാണ് താരത്തിന് പരിക്കേറ്റത്.

പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോവിന്റെ റിപ്പോർട്ട് പ്രകാരം താരം 14 ദിവസതിനുള്ളിൽ തിരിച്ചു വരുമെന്നാണ്. നിലവിൽ താരം മോഹൻ ബഗാൻ വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

ഇതോടകം ഈ സീസണിൽ സഹൽ ആറ് മത്സരങ്ങൾ നിന്ന് നാല് അസ്സിസ്റ്റ്‌ സ്വന്തമാക്കി കഴിഞ്ഞു. മോഹൻ ബഗാന്റെ മധ്യനിരയിൽ ഒഴിച്ച് മാറ്റാൻ പറ്റാത്ത താരം തന്നെയാണ് സഹൽ. അതുകൊണ്ട് തന്നെ എല്ലാ ബംഗാൾ ആരാധകരും താരത്തിന്റെ തിരിച്ചുവരവിനായുള്ള കത്തിരിപ്പിലാണ്.

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ്‌ വിടുന്നുവോ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ😳

പണി പാളി ബംഗ്ലൂരു എഫ്‌സി പരിശീലകനെ പുറത്താക്കി