in ,

LOVELOVE LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ്‌ വിടുന്നുവോ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ😳

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ആദ്യം എത്തിച്ച വിദേശ താരമാണ് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷുവ സാറ്ററിയോ.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഐ എസ് എൽ പത്താം സീസണിൽ മികച്ച കളിയാണ് നടത്തുന്നത് ഈ സീസണിൽ ഇതോടകം തന്നെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനകരവാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുമുണ്ട്.

നിലവിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തുണ്ട് 17 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തമായുള്ളത്.കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ആദ്യം എത്തിച്ച വിദേശ താരമാണ് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷുവ സാറ്ററിയോ.

പരിക്കിന്റെ പിടിയിലായ താരത്തിന് ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറാൻ സാധിച്ചിട്ടില്ല.ഒരു സീസൺ മുഴുവനും താരത്തിന് പരിക്ക് കാരണം നഷ്ടമാവുമെന്നാണ് റിപ്പോർട്ട് ഉണ്ടായത്.

അതുകൊണ്ട് തന്നെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായുള്ള കരാർ പുതുക്കാനോ തയ്യാറാവുന്നില്ല താരം ഇതോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് റിപ്പോർട്ട്.

ഹൈദരാബാദ് എഫ്സി അടച്ചുപൂട്ടലിന്റെ വക്കിൽ

സഹലിന് പരിക്ക്😭; താരം എന്ന് തിരിച്ചു വരും? അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്….