in ,

OMGOMG

ഹൈദരാബാദ് എഫ്സി അടച്ചുപൂട്ടലിന്റെ വക്കിൽ

ടീമിന്റെ ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക പ്രതിസന്ധി തന്നെയാണ് എന്നാണ് റിപ്പോർട്ട്.ടീം അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിനിക്കുന്നു എന്നും വാർത്തയുണ്ട്.

ഐ എസ് എൽ  വമ്പന്മാരും മുൻ ഐ എസ് എൽ ജോതകളുമായ ഹൈദരാബാദ് എഫ്സി വൻ തകർച്ചയിൽ എന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്‌.വലിയ പ്രധിസന്ധി ടീമിനെ മോശമായി ബാധിച്ചിട്ടുണ്ട് ഇപ്പോൾ.

ടീമിന്റെ ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക പ്രതിസന്ധി തന്നെയാണ് എന്നാണ് റിപ്പോർട്ട്.ടീം അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിനിക്കുന്നു എന്നും വാർത്തയുണ്ട്.

അതിനൊക്കെ പുറമെയാണ് ഈ പ്രതിസന്ധികൾ ഉണ്ടായിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ മത്സരവുമായി ബന്ധപ്പെട്ട് കൊണ്ട് യാത്രക്ക് തടസ്സം ഹൈദരാബാദ് താരങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നു. മത്സരം നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം പോലും നിലനിന്നിരുന്നു.ഇങ്ങനെ എല്ലാംകൊണ്ടും താറുമാറായി കിടക്കുന്ന ഒരു ക്ലബ്ബ് ആയി മാറിയിരിക്കുകയാണ് ഹൈദരാബാദ് എഫ്സി.

ക്രിസ്റ്റൽ ജോണിനെതിരെ ഔദ്യോഗിക പരാതി നൽകാൻ ഒരുങ്ങി മോഹൻ ബഗാൻ.

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ്‌ വിടുന്നുവോ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ😳