ബെംഗളൂരു എഫ്‌സിയുടെ 8 താരങ്ങളാണ് ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ നോർത്ത് ഇന്ത്യൻ ലോബി പോലെ ഇന്ത്യൻ ഫുട്‍ബോളിൽ ഇപ്പോൾ സൗത്ത് ഇന്ത്യൻ ലോബിയാണ് ഉള്ളത് എന്നാണ് ഇതിൽ വ്യക്തമാവുന്നത്.
പണ്ട് മുതലെ ഉണ്ടായിരുന്നു ഒരു രിധിയാണ് ഇന്ത്യൻ ടീമിലെ ബംഗളൂരു എഫ്‌സി താരങ്ങളുടെ സാന്നിധ്യം സുനിൽ ഛേത്രി ഉദാന്ത സിങ് എന്നി ഒരുപാട് താരങ്ങൾ കാലങ്ങളായി ഇന്ത്യൻ ടീമിൽ ഉണ്ട്.
ഇന്ത്യയുടെ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ടീമിലാണ് കോച്ച് സ്റ്റിമാക്ക് താരങ്ങളെ ഉൾപ്പെടുത്തിയത്. മണിപ്പൂരിലെ ഇംഫലീലാണ് മത്സരങ്ങൾ നടക്കുക.
ഐ സ് എൽ ഫോം അടിസ്ഥാനത്തിലാണ് കുറച്ചു കാലമായി ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ തെരഞ്ഞടുപ്പ്.