in ,

LOVELOVE

കേരള ബ്ലാസ്റ്റേഴ്സിന് ഇത് സുവർണ്ണാവസരം? നേടാനാകുമോ വിജയം?

കേരള ബ്ലാസ്റ്റർസിൻ്റെ അടുത്ത മത്സരം നോർതീസ്റ്റ് യുണൈറ്റഡ് എഫ്.സി യോടൊപ്പമാണ്.നിലവിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങി, എങ്കിലും നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്.സിയോട് ജയിച്ചാൽ കേരളയുടെ ഫോം അവർക്ക് തിരിച്ച് ലഭിക്കും.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു സുവർണാവസരം വന്നെത്തി കഴിഞ്ഞു..
സീസണിൻ്റെ തുടക്കത്തിൽ ഒന്നിൽ കൂടുതൽ തോൽവി ഏററ്റ് വങ്ങിയെങ്കിലും പിന്നീട് നോർത്തീസ്റ്റ് യുണൈറ്റഡിലൂടെ കേരള വിന്നിങ് ട്രാക്കിലോട്ട് തിരിച്ചെത്തുന്നത് നാം കണ്ടൂ.

കേരള ബ്ലാസ്റ്റർസിൻ്റെ അടുത്ത മത്സരം നോർതീസ്റ്റ് യുണൈറ്റഡ് എഫ്.സി യോടൊപ്പമാണ്.നിലവിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങി, എങ്കിലും നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്.സിയോട് ജയിച്ചാൽ കേരളയുടെ ഫോം അവർക്ക് തിരിച്ച് ലഭിക്കും.

ഈ സീസണിൽ വളരെ ദുർബലമാണ് നോർതീസ്റ്റ്.15 മത്സരങ്ങളിൽ 4 പോയിൻ്റ് മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞത്.അടുത്താൽ കളിയിൽ അവരുടെ കീ പ്ലേയർ ജോർദാൻ വിൽമർ ഗിൽ കേരള ബ്ലാസ്റ്റേഴ്സിൻ എതിരായ മത്സരത്തിൽ കളിച്ചേകില്ല.. നോർത്തീസ്റ്റിൻ അത് വലിയ ഒരു തിരിച്ചടി തന്നെയാണ്.എങ്കിൽ മറുവശത്ത് അത് കേരള ബ്ലാസ്റ്റർസിൻ അത് ഒരു മുതൽക്കൂട്ട് ആവുകയും ചെയ്യും.

ഈ ഒരു അവസരം മുതലാക്കാൻ കഴിഞ്ഞാൽ കേരളം അവരുടെ പഴയ ഫോമിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ട്.കേരള നിലവിൽ നാലാം സ്ഥാനത്ത് എഫ്.സി ഗോവയ്ക്ക് തൊട്ട് പുറകിലാണ്.ഒരു പക്ഷെ എങ്കിലും ബ്ലാസ്റ്റേഴ്സിനാണ് മുൻതൂക്കം കാരണം 16 മത്സരങ്ങളിൽ നിന്നാണ് ഗോവ 26 പോയിൻ്റ് നേടിയെതെങ്കിൽ കേരള 14 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റ് നേടി.
ഇനി കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വിന്നിംഗ് ട്രാക്ക് നോർത്തീസ്റ്റിലൂടെ നേടാൻ കഴിഞ്ഞാൽ ഒരു പക്ഷെ പ്ലേ ഓഫ് ഉറപ്പിക്കാൻ അധിക ദൂരം പോകേണ്ടി വരില്ല.

നോർതീസ്റ്റ് എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം 29 ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

കൂടുതൽ വിശേഷങ്ങളും വാർത്തകളും അറിയാനായി സൈറ്റ് സന്ദർശിക്കുക

©AAVEHSAM CLUB

അടുത്ത മത്സരത്തിൽ ലെസ്‌കോ ഉണ്ടാകുമോ? ആശാൻ പറയുന്നു..

സന്തോഷവാർത്ത? മാർക്കോ ലെസ്‌കോവിച് തിരികെയെത്തുന്നു?അപ്ഡേറ്റ് ഇതാ..