in , , , ,

OMGOMG LOLLOL

റിലീസ് ക്ലോസ് തന്നെ വരുന്നത് 2 കോടി; ഐഎസ്എലിൽ മറ്റൊരു വമ്പൻ ട്രാൻസ്ഫറിന് സാധ്യത തെള്ളിയുന്നു…

ഇന്ത്യൻ സൂപ്പർ സൂപ്പർ ലീഗിൽ ഇപ്പോളിത പുതിയൊരു വമ്പൻ ട്രാൻസ്ഫറിന് സാധ്യത തെള്ളിയുകയാണ്. ഐഎസ്എലിൽ തന്നെ ഏറ്റവും മികച്ച ടാലെന്റെഡ് താരങ്ങളിൽ ഒരാളാണ് മുംബൈ സിറ്റി എഫ്സിയുടെ യുവ മധ്യനിര താരം അപ്പൂയ. 

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഒരു വമ്പൻ ട്രാൻസ്ഫർ ഫീ തന്നെയാണ് മോഹൻ ബഗാൻ മുംബൈക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

മറ്റൊരു ബംഗാൾ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിനെ മറികടന്നു കൊണ്ടാണ് മോഹൻ ബഗാൻ അപ്പൂയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. മോഹൻ ബഗാന്റെ ഓഫർ ഈസ്റ്റ്‌ ബംഗാളിന്റെ എടുത്ത് പോലും എത്തില്ലായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഏകദേശം 2 കോടിയുടെ മുകളിൽ തന്നെ താരത്തിനായുള്ള റിലീസ് ക്ലോസ് വരും. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ അപ്ഡേറ്റുകൾ പുറത്ത് വരുന്നതായിരിക്കും.

മികച്ച പദ്ധതികൾ; ലക്ഷ്യമിടുന്നത് ഒരു പിടി മികച്ച താരങ്ങളെ; ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇപ്രകാരം

ബ്ലാസ്റ്റേഴ്സിൽ എന്താണ് നടക്കുന്നത്;രണ്ട് ഗോൾ കീപ്പർമാർ ക്ലബ് വിട്ടു💔