in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിൽ എന്താണ് നടക്കുന്നത്;രണ്ട് ഗോൾ കീപ്പർമാർ ക്ലബ് വിട്ടു💔

കരൻ ജിത്തും ടീം വിട്ടതോടെ ഇതോടെ ബ്ലാസ്റ്റേഴ്സിൽ മൂന്ന് ഗോൾ കീപ്പർമാരായി.സച്ചിൻ സുരേഷ്,നോറ ഫെർണാണ്ടസ്,അർബാസ് എന്നിവരാണ് മൂന്ന് ഗോൾ കീപ്പർമാർ.ഇനി ഒരു ഗോൾ കീപ്പറെ കൂടി ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.ഐഎസ്എല്ലിൽ നിന്നുള്ള ഏതെങ്കിലും ഗോൾ കീപ്പറെ തന്നെ എത്തിക്കാൻ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

ഐഎസ്എൽ പുതിയ സീസണിലേക്കുളള ഒരുക്കങ്ങൾ മികച്ച രീധിയിൽ തുടങ്ങുകയാണ് അതിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം കൊമ്പൻമാരും വേറിട്ട ഒരുക്കങ്ങൾ നടത്തുകയാണ്.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ മറ്റൊന്നാണ് കാരണം ഈ സീസണിൽ മികച്ച കളി നടത്തിയവരെ നിലനിർത്തിയും അല്ലാത്തവരെ ഒയിവാക്കി തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾ.

ഇപ്പോൾ അവസാനിച്ച സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം 3 ഗോൾകീപ്പർമാരായിരുന്നു ഉണ്ടായിരുന്നത്. സച്ചിൻ സുരേഷ് ആയിരുന്നു ഫസ്റ്റ് ഗോൾകീപ്പർ. അദ്ദേഹത്തിന് പരിക്കേറ്റതോട് കൂടി കരൺജിത്ത്,ലാറ ശർമ്മ എന്നിവരെ കേരള ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്തേണ്ടിവന്നു. ഇതിൽ ലാറ ശർമ്മ ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. അദ്ദേഹം ബംഗളൂരു എഫ്സിയിലേക്ക് തന്നെ മടങ്ങി പോയിട്ടുണ്ട്.

കരൻ ജിത്തും ടീം വിട്ടതോടെ ഇതോടെ ബ്ലാസ്റ്റേഴ്സിൽ മൂന്ന് ഗോൾ കീപ്പർമാരായി.സച്ചിൻ സുരേഷ്,നോറ ഫെർണാണ്ടസ്,അർബാസ് എന്നിവരാണ് മൂന്ന് ഗോൾ കീപ്പർമാർ.ഇനി ഒരു ഗോൾ കീപ്പറെ കൂടി ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.ഐഎസ്എല്ലിൽ നിന്നുള്ള ഏതെങ്കിലും ഗോൾ കീപ്പറെ തന്നെ എത്തിക്കാൻ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

റിലീസ് ക്ലോസ് തന്നെ വരുന്നത് 2 കോടി; ഐഎസ്എലിൽ മറ്റൊരു വമ്പൻ ട്രാൻസ്ഫറിന് സാധ്യത തെള്ളിയുന്നു…

ധോണിക്ക് വേണ്ടി അമ്പലങ്ങൾ പണിയും ചെന്നൈയുടെ ദൈവമെന്നും റായിഡു