in , , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

സന്തോഷ വാർത്ത; ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങിനെ ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ..

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2024-25 സീസണിനായുള്ള ട്രാൻസ്ഫർ നീക്കങ്ങൾ മാനേജ്‍മെന്റ് മെല്ലെയാണ് നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ഇനിയും മൂന്ന് വിദേശ സൈനിങ്ങുകളാണ് നടത്താനുള്ളത്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകളെ ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ബി നിമ്മഗദ്ദ. നിഖിലിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങുകൾ നേരത്തെ തന്നെ തീർക്കുമെന്നാണ്.

എന്നാൽ ഏതൊക്കെ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുക എന്നൊന്നും നിഖിൽ വ്യക്തമാക്കിയിട്ടില്ല. എന്തിരുന്നാലും സൈനിങ്ങുകൾ നേരത്തെ തന്നെ തീർക്കുന്നത് ബ്ലാസ്റ്റേഴ്‌സിന് വളരെയധികം ഉപയോഗപ്രദമാകും.

നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിൽ നിന്നും ദിമിയെ തൂക്കാൻ മലേഷ്യൻ ടീം മാത്രമല്ല, കാത്തിരിക്കുന്ന എതിരാളികൾ ഇവരാണ്..

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ താരത്തിനായി എതിരാളികളുടെ പിടിവലി👀🔥സൈനിങ് തൂക്കാൻ വമ്പൻമാർ..