in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ താരത്തിനായി എതിരാളികളുടെ പിടിവലി👀🔥സൈനിങ് തൂക്കാൻ വമ്പൻമാർ..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ തുടരില്ല എന്ന് ഉറപ്പായതാണ്. ഇതോടെ സൂപ്പർ താരത്തിന്റെ അടുത്ത ക്ലബ്‌ ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളും നീക്കങ്ങളും വളരെയധികം ആവേശത്തോടെയാണ് പുറത്തുവരികയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ തുടരില്ല എന്ന് ഉറപ്പായതാണ്. ഇതോടെ സൂപ്പർ താരത്തിന്റെ അടുത്ത ക്ലബ്‌ ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റുകൾ പ്രകാരം ഡിമിത്രിയോസിനു വേണ്ടി ആകർഷകമായ ഓഫർ നൽകി ഇപ്പോൾ സൈനിങ് സ്വന്തമാക്കാൻ പ്രധാന ചർച്ചകളുമായി മുന്നിലുള്ളത് മുംബൈ സിറ്റി എഫ്സിയാണ്. ഗ്രീക്ക് സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ മറ്റു ക്ലബ്ബുകളെക്കാൾ മുന്നിൽ നിലവിൽ മുംബൈ സിറ്റിയാണ് മുന്നേറുന്നത്.

ഈസ്റ്റ്‌ ബംഗാളുമായുള്ള സൈനിങ് നീക്കങ്ങൾ അവസാന ഘട്ടത്തിൽ ഒന്ന് വീണുപോയെങ്കിലും ദിമിയെ സ്വന്തമാക്കാൻ ഇപ്പോഴും ഈസ്റ്റ്‌ ബംഗാൾ ശ്രമമുണ്ട്. കൂടാതെ നിലവിൽ മുംബൈ സിറ്റിയും വളരെ ശക്തമായി നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവിനെ സ്വന്തമാക്കാൻ മുന്നിലുണ്ടെന്നതിനാൽ ദിമിയുടെ കാര്യത്തിൽ വൻ മത്സരമാണ് നടക്കുക.

സന്തോഷ വാർത്ത; ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങിനെ ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ..

ടോം ആൽഡ്രെഡ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെയോ?? വമ്പൻ അപ്ഡേറ്റുമായി താരം തന്നെ രംഗത്ത്…