in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിൽ നിന്നും ദിമിയെ തൂക്കാൻ മലേഷ്യൻ ടീം മാത്രമല്ല, കാത്തിരിക്കുന്ന എതിരാളികൾ ഇവരാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളും നീക്കങ്ങളും വളരെയധികം ആവേശത്തോടെയാണ് പുറത്തുവരികയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളും നീക്കങ്ങളും വളരെയധികം ആവേശത്തോടെയാണ് പുറത്തുവരികയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ തുടരില്ല എന്ന് ഉറപ്പായതാണ്. ഇതോടെ സൂപ്പർ താരത്തിന്റെ അടുത്ത ക്ലബ്‌ ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റുകൾ പ്രകാരം ഡിമിത്രിയോസിനു വേണ്ടി സൗത്ത് ഏഷ്യയിൽ നിന്നുമുള്ള ഒരു ക്ലബ്‌ ശ്രമങ്ങൾ നടത്തുന്നുണ്ട്. മലേഷ്യൻ ലീഗിൽ കളിക്കുന്ന ടീമാണ് ദിമിയുടെ സൈനിങ് സ്വന്തമാക്കാൻ രംഗത്തുള്ളത്.

എന്നാൽ ഈ മലേഷ്യൻ ക്ലബ്ബിന്റെ ഓഫർ കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള രണ്ട് ടീമുകളുടെ ഓഫറുകളാണ് ദിമിക്ക് മുന്നിലുള്ളത് . ഈസ്റ്റ്‌ ബംഗാളുമായുള്ള സൈനിങ് നീക്കങ്ങൾ അവസാന ഘട്ടത്തിൽ ഒന്ന് വീണുപോയെങ്കിലും ദിമിയെ സ്വന്തമാക്കാൻ ഇപ്പോഴും ഈസ്റ്റ്‌ ബംഗാൾ ശ്രമമുണ്ട്. കൂടാതെ നിലവിൽ മുംബൈ സിറ്റിയും വളരെ ശക്തമായി നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവിനെ സ്വന്തമാക്കാൻ മുന്നിലുണ്ട്.

ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തിന് മുംബൈയിൽ നിന്ന് ഓഫർ;റിപ്പോർട്ട് പുറത്ത്😳

സന്തോഷ വാർത്ത; ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങിനെ ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ..