in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

“ബ്ലാസ്റ്റേഴ്‌സ് ചേർന്നതിൽ സന്തോഷമുണ്ട്”; ബ്ലാസ്റ്റേഴ്സിൽ ചേർന്നതിനു ശേഷം ആദ്യ പ്രതികരണവുമായി പുതിയ താരം….

അങ്ങനെ ഒട്ടേറെ അഭ്യൂഹംങ്ങൾക് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗ് ക്ലബ്ബായ ട്രൗ എഫ്സിയുടെ മധ്യനിര താരം ബികാഷ് സിംഗ് സഗോൽസെംയുടെ സൈനിഗ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. പക്ഷെ താരത്തിന്റെ സൈനിഗിലൊരു ട്വിസ്റ്റുണ്ട്.

അങ്ങനെ ഒട്ടേറെ അഭ്യൂഹംങ്ങൾക് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗ് ക്ലബ്ബായ ട്രൗ എഫ്സിയുടെ മധ്യനിര താരം ബികാഷ് സിംഗ് സഗോൽസെംയുടെ സൈനിഗ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. പക്ഷെ താരത്തിന്റെ സൈനിഗിലൊരു ട്വിസ്റ്റുണ്ട്.

താരം അടുത്ത സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സിക്കി വേണ്ടിയായിരിക്കും പന്ത് തട്ടുക. അടുത്ത സീസൺ കഴിഞ്ഞത് ശേഷം മാത്രമേ താരത്തിന് ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടാൻ കഴിയും. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സിൽ ചേർന്നത്തിനു ശേഷം താരത്തിന്റെ ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിൽ ചേർന്നതിൽ തന്നിക്കി വളരെയധികം സന്തോഷമുണ്ടെന്നാണ് താരം പറഞ്ഞിരിക്കുന്നത്. “കേരള ബ്ലാസ്റ്റേഴ്‌സ് പോലൊരു ക്ലബ്ബിന്റെ റഡാറിൽ ഉള്ളത് എനിക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഈ മഹത്തായ ക്ലബ്ബുമായി ഒപ്പുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മുഹമ്മദൻ എസ്‌സിക്കൊപ്പമുള്ള സമയത്ത് കഴിയുന്നത്ര പഠിക്കാനും എന്റെ ബെൽറ്റിന് കീഴിൽ ആ അനുഭവവുമായി തിരിച്ചുവരാനും ഞാൻ പ്രതീക്ഷിക്കുന്നു.” എന്നാണ് ബികാഷ് പറഞ്ഞത്.

https://twitter.com/kbfcxtra/status/1673380144415920129?t=VAGF11eiGagMvXHhMBO2zQ&s=19

എന്തിരുന്നാലും 22 ക്കാരന്റെ വരവ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്. താരം ഭാവിയിൽ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കുമെന്ന പ്രതിക്ഷയിലയാണ് ആരാധകർ.

“ലോകത്തിലെ റൊണാൾഡോയെ പോലെ മാറുക്കയാണ് ഈ താരം”- ഇന്ത്യൻ യുവ താരത്തെ വാന്നോളം പുകഴ്ത്തി ഇന്ത്യൻ പരിശീലകൻ…

നോർത്ത് ഈസ്റ്റിൽ കൂട്ട ഒഴിപ്പിക്കൽ; വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുന്നു…