in , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി😭; മറ്റൊരു സൂപ്പർ താരത്തിന് കൂടി പരിക്ക്… നാല് ആഴ്ചയോളം പുറത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഒട്ടേറെ താരങ്ങളാണ് പരിക്കിന്റെ പിടിയിലായി കളിക്കാൻ കഴിയാത്തത്.

ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു സൂപ്പർ താരത്തിനും കൂടി പരിക്കേറ്റിയിരിക്കുകയാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പഞ്ചാബ് എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മധ്യനിര താരം ഫ്രെഡി ലല്ലാവ്മക്കാണ് ഇപ്പോൾ പരിക്കേറ്റിയിരിക്കുന്നത്.

താരത്തിന്റെ കണങ്കാൽ ലിഗമെന്റിനാണ് പരിക്കേറ്റത്. താരത്തിന് പരിക്കേറ്റ ദിവസം പറഞ്ഞത് നാല് ആഴ്ചയൊള്ളം വിശ്രമം വേണമെന്നാണ്. നിലവിൽ താരത്തിന് രണ്ട് ആഴ്ചയായി പരിക്കേറ്റിട്.

എന്തിരുന്നാലും നവംബർ 25ന് നടക്കാനിരിക്കുന്ന ഹൈദരാബാദുമായുള്ള മത്സരത്തിൽ താരം കളിക്കാൻ സാധ്യതയില്ല. എല്ലാ ആരാധകരും താരത്തിന്റെ പരിക്ക് എത്രയും പെട്ടന്ന് തന്നെ മാറുമെന്ന പ്രതീക്ഷയിലാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി പറഞ്ഞ് ഒഡിഷ എഫ്സി🥰… മഞ്ഞപ്പടക്ക് ഇതൊരു അഭിമാന നിമിഷം…

ഗോകുലം കേരളയുടെ ഗംഭീര പ്രകടനം💥… സൂപ്പർ താരത്തിന്റെ ഹാട്രിക്ക് മികവിൽ വമ്പൻ വിജയം…