in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി പറഞ്ഞ് ഒഡിഷ എഫ്സി🥰… മഞ്ഞപ്പടക്ക് ഇതൊരു അഭിമാന നിമിഷം…

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബ്‌ ഏതാണ് ചോദിച്ചാൽ ഒരു ഉത്തരമേ എല്ലാവർക്കും പറയാൻ കാണുകയുള്ളു. അതെ കേരള ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബ്‌ ഏതാണ് ചോദിച്ചാൽ ഒരു ഉത്തരമേ എല്ലാവർക്കും പറയാൻ കാണുകയുള്ളു. അതെ കേരള ബ്ലാസ്റ്റേഴ്‌സ്. പുറം രാജ്യങ്ങളിൽ പോലും ബ്ലാസ്റ്റേഴ്‌സിന് വലിയ തോതിൽ ആരാധക പിന്തുണയുണ്ട്.

ഇപ്പോഴിത്ത ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരായ ഒഡിഷ എഫ്സി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ഒഡിഷയുടെ കഴിഞ്ഞ ദിവസം നടന്ന AFC ചാമ്പ്യൻഷിപ്പിൽ മാലദ്വീപ് ക്ലബ്ബായ മാസിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപിച്ചത്.

ഈ മത്സരം കാണാനായും ഒഡിഷയെ പിന്തുണക്കാനായും കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ വന്നിരുന്നു. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് നന്ദി പറയുകയായിരുന്നു ഒഡിഷ എഫ്സി.

എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇതൊരു അഭിമാനം നിമിഷം തന്നെയാണ്. ഇപ്പോഴും ഞങ്ങളാണ് ഏറ്റവും മികച്ച ആരാധകർ പറഞ്ഞുനടക്കുന്ന ചില കൂട്ടായ്മയ്ക്ക് ഇതിലും വലിയ മറുപടി നൽകാനില്ല.

ആർക്കും തഴയാനാകില്ല, ഐഎസ്eഎൽ ഇലവനിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ഇടം😍🔥

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി😭; മറ്റൊരു സൂപ്പർ താരത്തിന് കൂടി പരിക്ക്… നാല് ആഴ്ചയോളം പുറത്ത്…