in , , ,

LOVELOVE LOLLOL

ഗോകുലം കേരളയുടെ ഗംഭീര പ്രകടനം💥… സൂപ്പർ താരത്തിന്റെ ഹാട്രിക്ക് മികവിൽ വമ്പൻ വിജയം…

ഐ-ലീഗിൽ വ്യാഴ്ച നടന്ന മത്സരത്തിൽ ഗോകുലം കേരളയ്ക്ക് തകർപ്പൻ ജയം. കോഴിക്കോട് EMS സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ……

ഐ-ലീഗിൽ വ്യാഴ്ച നടന്ന മത്സരത്തിൽ ഗോകുലം കേരളയ്ക്ക് തകർപ്പൻ ജയം. കോഴിക്കോട് EMS സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എത്തിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വീഴ്ത്തി.

ഗോകുലത്തിന്റെ സ്പാനിഷ് കരുത്തായ അലക്സ്‌ സാഞ്ചസിന്റെ ഹാട്രിക്ക് മികവിലാണ് ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയി 1-0 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. ബാക്കി നാല് ഗോളും രണ്ടാം പകുതിയിലാണ് ഗോകുലം നേടിയത്.

അലക്സ്‌ സാഞ്ചസിന് പുറമെ ശ്രീക്കുട്ടൻ, ടർസുനോവ് എന്നിവർ ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളയിലേക്കി ചേക്കേറിയ ജസ്റ്റിൻ ഇമ്മാനുവൽ മത്സരത്തിൽ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ശ്രീക്കുട്ടൻ നേടിയ ഗോൾ ജസ്റ്റിന്റെ അസ്സിസ്റ്റിൽ നിന്നുമായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ ഗോകുലം കേരള ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്തെതി.

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി😭; മറ്റൊരു സൂപ്പർ താരത്തിന് കൂടി പരിക്ക്… നാല് ആഴ്ചയോളം പുറത്ത്…

അവധി മതിയാക്കി ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് തുടങ്ങുന്നു💥; ഒഫീഷ്യൽ തീയതി പുറത്ത്…