in , ,

LOVELOVE LOLLOL

അവധി മതിയാക്കി ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് തുടങ്ങുന്നു💥; ഒഫീഷ്യൽ തീയതി പുറത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്…..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ആദ്യ ആറ് മത്സരങ്ങൾ കഴിയുമ്പോൾ 13 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഇടവേളയാണ്. ഇന്ത്യയുടെ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ നടക്കാനുള്ളത് കൊണ്ടാണ് ഐഎസ്എലിന് ഇടവേള വന്നിരിക്കുന്നത്. ഇനി ഐഎസ്എൽ മത്സരങ്ങൾ പുനരാരംഭിക്കുക നവംബർ 25നാണ്.

നിലവിൽ ഐഎസ്എലിന് ഇടവേള വന്നതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ എല്ലാം അവധി ആഘോഷത്തിലാണ്. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സിന്റെ ട്രെയിനിങ് പുനരാരംഭിക്കുന്ന ദിവസത്തെ ബന്ധപ്പെട്ട് റിപ്പോർട്ട് വന്നിരിക്കുകയാണ്.

ലഭിക്കുന്ന റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ട്രെയിനിങ് നവംബർ 13ന് പുനരാരംഭിക്കുമെന്നാണ്. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ഗ്രൗണ്ടായ പനമ്പിള്ളി ഗ്രൗണ്ടിൽ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുക്ക. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നവംബർ 25ന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ്. ഈ മത്സരം കൊച്ചിയിൽ വെച്ചാണ് നടക്കുക.

ഗോകുലം കേരളയുടെ ഗംഭീര പ്രകടനം💥… സൂപ്പർ താരത്തിന്റെ ഹാട്രിക്ക് മികവിൽ വമ്പൻ വിജയം…

അവസരം കിട്ടുന്നില്ല😭; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു… ഞെട്ടലോടെ ആരാധകർ…