in ,

OMGOMG

ബ്ലാസ്റ്റേഴ്സിന് ലൈസൻസ് കൊടുത്തില്ല;🥲കാരണം കൊച്ചി സ്റ്റേഡിയം

കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിന്റെ ഇൻഫ്രാസ്റ്റാക്ടർ ഡെവലപ്മെന്റ് മോശമായ അവസ്ഥയിലായതാണ് ഇതിന് കരന്മാണെന്ന് റിപ്പോർട്ട്.

കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ക്ലബ് ലൈസൻസ് ബ്ലാസ്റ്റേഴ്സിന്റെ അപേക്ഷ നിലവിൽ തള്ളി.

ഇന്ത്യയിലെ പ്രീമിയർ വൺ ലൈസൻസ് കിട്ടാനായുളള സാധ്യതയാണ് മങ്ങിയത്.ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് കൊച്ചിയിലെ സ്റ്റേഡിയത്തിന്റെ മോശം അവസ്ഥ തന്നെയാണ്.

കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിന്റെ ഇൻഫ്രാസ്റ്റാക്ടർ ഡെവലപ്മെന്റ് മോശമായ അവസ്ഥയിലായതാണ് ഇതിന് കരന്മാണെന്ന് റിപ്പോർട്ട്.

ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന് എഎഫ്സി കപ്പ് ,ഏഷ്യൻ ക്ലബ് കപ്പ് തുടങ്ങി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കളിക്കാൻ സാധിക്കില്ല.

അടുത്ത ആശാൻ അങ്ങ് സ്കോട്ട്ലൻഡിൽ നിന്ന്;💥🔥ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്

“ഇവാനാശാൻ എനിക്ക് വെറും പരിശീലകൻ മാത്രം ആയിരുന്നില്ല“; ആശാനെ വാന്നോളം പുകഴ്ത്തി സംസാരിച്ച് ലൂണ…