in ,

LOLLOL LOVELOVE OMGOMG

ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഷ്യൻ സൈനിങ് ജപ്പാനിൽ നിന്ന് വരുന്നു?

ഇന്ത്യൻ ഫുട്‍ബോളിന്റെ ട്രാൻസ്ഫർ ട്വിറ്റർ പേജാണ് ഇതുമായി ബന്ധപ്പെട്ട് സൂചന തരുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഒരു പുതിയ ഭാഷ പഠിക്കാൻ സമയമായി എന്നാണ് ട്വീറ്റ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സൂചന തരുന്നു ഒരു കിടിലൻ ഏഷ്യൻ സൈനിങ് വരുന്നു എന്ന സൂചനകൾ വരുന്നു.ബ്ലാസ്റ്റേഴ്സിന് ഇനി ഒരു ഏഷ്യൻ താരത്തെ മാത്രമാണ് സ്വന്തമാക്കാൻ ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷക്ക് ചിലപ്പോൾ ഉടൻ തന്നെ അവസാന ഉണ്ടാവും ഒരു മികച്ച താരത്തെയാവും ബ്ലാസ്റ്റേഴ്‌സ് എത്തിക്കുക.

ഇന്ത്യൻ ഫുട്‍ബോളിന്റെ ട്രാൻസ്ഫർ ട്വിറ്റർ പേജാണ് ഇതുമായി ബന്ധപ്പെട്ട് സൂചന തരുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഒരു പുതിയ ഭാഷ പഠിക്കാൻ സമയമായി എന്നാണ് ട്വീറ്റ്.

ചിലപ്പോൾ ജപ്പാനിൽ നിന്നോ,തുർക്കിയിൽ നിന്നോ കൊറിയയിൽ നിന്നോ ഒരു ഏഷ്യൻ താരത്തെയാവും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ സാധ്യത.

ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും.. മത്സരം എങ്ങനെ തത്സമയം കാണാം?, സാധ്യത ഇലവൻ ഇതാ…

രാഹുലിനും വിബിനും ജിക്സൺ സിങ് തുടങ്ങിയവവർ ബ്ലാസ്‌റ്റേഴ്‌സിന്റെ യു എ ഇ പ്രീ സീസണിൽ കളിക്കില്ല